Loader

മിക്സഡ് ചട്ട്നി (Mixed Chutney)

By : | 2 Comments | On : January 31, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

മിക്സഡ് ചട്ട്നി

തയ്യാറാക്കിയത്:- സീന ഹസീന

5 മിനിറ്റ്
കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന ചട്ട്നി ആണു ഇത്
* സവാള 2
* പച്ചമുളക് 2
* തക്കാളി 2
* ഓയില് 2 സ്പൂന്‍
*നാരങാ നീര് 1 സ്പൂൺ
*ഉപ്പ്
* * *
സവാളയും, പച്ചമുളകും, തക്കാളിയും വെളിച്ചെണ്ണയിൽ വഴററുക.
ഉപ്പ് ചേർത്ത്
മിക്സിയില്‍ അരച്ചു എടുക്കുക നാരങാ നീരുചേര്‍ത് ഉപയോഗികാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Reena Pt on January 30, 2017

      പുതിന ചമ്മന്തി റെസിപ്പി തരാമോ.പ്ലിസ്..

        Reply
    2. posted by Damodharan Damu Damodharan Damu on January 30, 2017

      Gd

        Reply

    Leave a Reply

    Your email address will not be published.