മൊജിട്ടൊ (Mojito)
By : മലയാള പാചകം | 2 Comments | On : January 20, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
മൊജിട്ടൊ:-
തയ്യാറാക്കിയത്:- ജെഫ്രൊൺ ജോസഫ്
ഒരു ഗ്ലാസ്
ചെറു ചെറുനാരങ്ങ 2 എണ്ണം
പുതിനയില 4 ലീഫ്
സെവെൻ അപ്പ് അലെങ്കിൽ
സ്പ്രൈറ്റ്
3 ഐസ്സ് കട്ടകൾ
പഞ്ചസാര സിറപ്പ്
ഉണ്ടാക്കുന്ന വിധം
ഒരു ഗ്ലാസിൽ ചെറു നാരങ്ങ നീര് ഒഴിക്കുക അതിലേക്കു കുറച്ചു പഞ്ചസാര സിറപ്പ് അതിലേക്കു ഐസ് കട്ടകൾ ഇടുക കൂടേ പുതിനയിലയും ഇടുക കൂടേ ഒരു നാരങ്ങാ ചെറിയ കഷ്ണം കഷ്ണം ആകിയതും ഇടുക ശേഷം അതിലേക് 7അപ്പ് അലെങ്കിൽ സ്പ്രൈറ്റ് ചേർക്കുക എല്ലാം ഒന്നു പതഞ്ഞു പോകാതെ മിക്സ് ചെയ്തു ഉപയോഗിക്കുക.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comments (2)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
മധുര സേവ(Sweet Seva)
(4 / 5)
-
മാങ്ങാ അച്ചാര്‍ (Mango Pickle)
(5 / 5)
-
തക്കാളി സോസ്( Home Made Tomato Sauce)
(3.9 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more












posted by Nazer Naz on May 14, 2016
Vrhi kattasadanam
posted by Darwin George on May 14, 2016
Can we use vodka instead for seven up?????