കല്ലുമ്മക്കായ നിറച്ചത് (Mussel Fills)
By : മലയാള പാചകം | 0 Comments | On : July 4, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
കല്ലുമ്മക്കായ നിറച്ചത് :
::::::::::::::::::::::::::::::::::
തയ്യാറാക്കിയത്:- തഫ്സീറ ആഷിക്ക്
പുഴുങ്ങൽ അരി കുതിർത്തി വെച്ചതിന്ന് ശേശം അൽപം പെരുംജീരകം, ചെറിയുള്ളീ , കുറച്ച് തേങ്ങ ആവഷ്യത്തിനുളള ഉപ്പ് എന്നിവ ചേർത്ത് കട്ടിയായി അരച്ചെടുക്കുക… കല്ലുമ്മക്കായ വൃത്തിയാക്കി അരി അതിലേക്ക് നിറക്കുക…20 മിനുട്ട് ആവിയിൽ വേവിച്ച് എടുക്കുക… ചൂട് ആറിയാൽ തൊലി മാറ്റി എടുക്കുക…
ഒരു പാത്രത്തിൽ 4 സ്പൂൺ മുളക് പൊടി , 1 സ്പൂൺ മഞ്ഞൾ പൊടി , ജി ജി പേസ്റ്റ് , കറിവേപ്പില ആവഷ്യത്തിനുളള ഉപ്പ് എന്നിവ മിക്സ് ചെയ്ത് അതിലേക്ക് കല്ലുമ്മക്കായ മുക്കി എടുത്ത് ഓയിലിൽ പൊരിച്ചെടുക്കുക….????
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more














