മട്ടൻ ലിവർ ഫ്രൈ (Mutton Liver Fry)
മട്ടൻ ലിവർ ഫ്രൈ
തയ്യാറാക്കിയത്:- ഷിഫ്ന സാദത്
ഹായ് …ഞാൻ ..വീണ്ടും ..വന്നു ..ഒരു ടേസ്റ്റി സ്പൈസി ഡിഷുമായി
മട്ടൻ ലിവർ അരക്കിലോ ,വേവിച്ചെടുക്കുക ..ശേഷം ഒരു പാൻ എടുത്ത് വെളിച്ചെണ്ണ ഒഴിച് പെരുന്ജീരകം കാൽ ടീസ്പൂൺ ഇട്ട് ശേഷം ..രണ്ട് വലിയ ഉള്ളി ,,ഉപ്പ് , തക്കാളി ,ഒന്ന് .., ആറു പച്ചമുളക്. ഇഞ്ചി അര കഷ്ണം വെളുത്തുള്ളി ആറ് അല്ലി
കറി വേപില…ഇതൊക്കെ ഇട്ടു വയറ്റി എടുക്കുക.. എന്നിട്ട് മസാലകൾ ഇടാം മഞ്ഞ പൊടി കാൽ ടീസ്പൂൺ, മല്ലിപൊടി 3,ടീസ്പൂൺ
കുരുമുളക്
പൊടി ഒന്നര ടീസ്പൂൺ
ഗരoമസാല ഒരു ടീസ്പൂൺ ഇവയെല്ലാം ചേർത് നല്ലോണം മിക്സ് ചെയ്യുക.ലിവർ കൂടെ ചേർക്കുക. കുറച് വെള്ളം ഒഴിച്ച്
കൊടുക്കാം.ഞാൻ കുറച്ച് തക്കാളി സോസ് ഒഴിച്ച് മിക്സ് ചെയ്തിട്ടുണ്ട്… സൂപ്പർ ടേസ്റ്റ് ആണ്….അങ്ങനെ നമ്മുടെ മട്ടൻ ലിവർ ഫ്രൈ റെഡി….