PANEER MASALA (പനീർ മസാല)
By : മലയാള പാചകം | 0 Comments | On : June 28, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
PANEER MASALA _പനീർ മസാല
—————————————————–
തയ്യാറാക്കിയത്: ബിജിലി മനോജ്
പനീർ : 1 pack (200 ഗ്രാം)
മുളക് പൊടി: 2 ടീസ്പൂൺ
മല്ലി പൊടി : 3 ടീസ്പൂൺ
മഞ്ഞൾ പൊടി :½ ടീസ്പൂൺ
ഗരം മസാല: 1 ടീസ്പൂൺ
വെളിച്ചെണ്ണ: 4 ടേബിൾസ്പൂൺ
സവാള : 1 വലുത്
തക്കാളി : 1 വലുത്
പച്ചമുളക്: 2 എണ്ണം
വെളുത്തുള്ളി: ½ ടീസ്പൂൺ
ഇഞ്ചി : ½ ടീസ്പൂൺ
ജീരകം(ചെറുത്): ¼ ടീസ്പൂൺ
ജീരക പൊടി (ചെറുത്): ½ ടീസ്പൂൺ(വറുത്തത്)
കറിവേപ്പില,മല്ലിയില
ഉപ്പ്
പനീർ ചതുര കഷ്ണങ്ങളായി അരിഞ്ഞു മാറ്റി വെക്കുക. ഒരു കടായിയിൽ വെളിച്ചെണ്ണ ചൂടാക്കിജീരകം ഇട്ട് പൊട്ടിച്ച് സവാള വഴറ്റുക. തക്കാളി ,ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് വഴറ്റുക.മുളക് പൊടി, മഞ്ഞൾ പൊടി ,മല്ലി പൊടി, ഗരം മസാല, ഉപ്പ് ഇട്ട് ഇളക്കി പനീർ ,കറിവേപ്പില എന്നിവ ചേർത്ത് ജീരക പൊടി വിതറുക.കുറച്ച് ചൂടൂ വെള്ളം ഒഴിച്ച് അടച്ച് വേവിക്കുക. മല്ലിയില തൂവുക.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ഫ്രൂട്ട് സാലഡ് (Fruit Salad)
(2 / 5)
-
എള്ളുണ്ട(Sesame Seeds Sweet Ball)
(4 / 5)
-
ഈന്തപഴം പകൊര (Dates Pakora)
(0 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
പൈനാപ്പിൾ പുളിശ്ശെരി( Pine Apple Curd Curry)
(0 / 5)
-
ഉരുളകിഴങ്ങ് കറി(Potato Curry)
(4.8 / 5)
-
അരി മുറുക്ക് (Ari Murukk)
(4.3 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more








