Loader

കടല ചാട്ട് (Peanut Chaat)

By : | 2 Comments | On : April 1, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

കടല ചാട്ട് (Peanut Chaat)
—————————————————-
തയ്യാറാക്കിയത്: ബിജിലി മനോജ്

നിലകടല പുഴുങ്ങിയത് : 2 കപ്പ്
ചാട്ട് മസാല: ½ ടേബിൾസ്പൂൺ
മുളക് പൊടി : ½ ടേബിൾസ്പൂൺ
മഞ്ഞൾ പൊടി: ¼ ടീസ്പൂൺ
പച്ചമുളക് : 1 ചെറുതായി അരിഞ്ഞത്
കറിവേപ്പില, മല്ലിയില: കുറച്ച്
സേവ് :¼ കപ്പ്
സവാള 1
തക്കാളി: 1
നാരങ്ങ നീര് :1 ടീസ്പൂൺ
ഓയിൽ 2 ടേബിൾസ്പൂൺ
ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാക്കി കറിവേപ്പില ഇടുക ഇതിലേക്ക് ഉപ്പു ചേർത്ത് വേവിച്ച് വെച്ച കടല ,മുളക് പൊടി ,മഞ്ഞൾ പൊടി,ചാട്ട് മസാല ആവശൃത്തിന് ഉപ്പ് ഊ ചേർത്ത് ഇളക്കുക .തീ ഓഫ് ചെയ്ത് . ചെറുതായി അരിഞ്ഞ സവാള, തക്കാളി ചേർത്ത്ഇളക്കുക.നാരങ്ങ നീര് ചേർക്കുക. മല്ലിയില, സേവ് വിതറി അലങ്കരിക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Rasheed Rasheef on March 31, 2017

      ഇതല്ലേ ഞമ്മ പറഞ്ഞ “ചെണാ ചാട്ട് “

        Reply
    2. posted by Partha Sarathi on March 31, 2017

      Good preparation thanks

        Reply

    Leave a Reply

    Your email address will not be published.