Loader

പച്ച പപ്പായ കറി (Raw Pappaya Curry)

By : | 0 Comments | On : October 22, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

പച്ച പപ്പായ കറി:-

തയ്യാറാക്കിയത്:-സമീറ ഷകീര്‍

ചേരുവകള്‍
പപ്പായ :1
തേങ്ങാ :(1/2മുറി )
മുളകുപൊടി :1tsp
മഞ്ഞപ്പൊടി :1/4tsp
വെളുത്തുള്ളി :3(അല്ലി )
കടുക് ,ഉപ്പ് ,വെളിച്ചെണ്ണ :(ആവശ്യത്തിന് )
സവാള :1(ചെറുത് )
പച്ചമുളക് :2
തയ്യാറാകുന്ന വിധം
പപ്പായ ചെറുതായി അരിഞ്ഞതില്‍ മുളകുപൊടിയും ,മഞ്ഞപ്പൊടിയും സവാള ,പച്ചമുളക് ഉപ്പ് തേങ്ങാ ചിരവിയത് എല്ലാം ചേര്‍ത്തു കുറച്ചു വെള്ളവും ചേര്‍ത്തു കുക്കറില്‍ വേവിക്കുക (3)വിസിലാകുമ്പോള്‍ തീ ഓഫ് ചെയ്യുക അതിനു ശേഷം ഒരു പാനില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ വെളുത്തുള്ളി ചതച്ചതും കടുകും കറിവേപ്പിലയുമിട്ടു താളിച്ചു ഒഴിച്ച് കൊടുക്കാം

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.