Loader

The White House Hotel

By : | 0 Comments | On : November 7, 2016 | Category : ടേസ്റ്റി സ്പോട്ട്സ്

കോഴിക്കോട് വയനാട് റൂട്ടില്‍ ഭക്ഷണം കഴിക്കാന്‍ വിശ്വസിച്ചു നിര്‍ത്താവുന്ന ഒരു ഹോട്ടല്‍ ആണ് The White House. മന്തിയാണ് ഇവിടത്തെ ഒരു സ്പെഷ്യല്‍ ഐറ്റം. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളത്തിലെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ എവിടെ ഏതു ഹോട്ടലില്‍ പോകണമെന്നും അവിടെ നിന്ന് എന്തു വിഭവം കഴിക്കണമെന്നും പറഞ്ഞു തരുന്നു. Android or iOS ആപ്പുകള്‍ ഈ ലിങ്കില്‍ നിന്ന് നിങ്ങള്‍ക്ക് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം: http://goo.gl/xs3zOM

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.