ദോശ കഴിക്കാൻ പോയാൽ ആശയക്കുഴപ്പത്തിലാകുമോ..?? പോകുന്നത് എറണാക
By : മലയാള പാചകം | 0 Comments | On : August 22, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ദോശ കഴിക്കാൻ പോയാൽ ആശയക്കുഴപ്പത്തിലാകുമോ..?? പോകുന്നത് എറണാകുളത്തെ പൈ ബ്രദേഴ്സിലേക്കാണെങ്കിൽ ഉറപ്പായിട്ടും ആകും, കാരണം 166 തരം ദോശകളാണ് ഇവിടെ തയാറാക്കുന്നത്. സാധാരണ തട്ട് ദോശ മുതൽ പുതിയ രുചിക്കൂട്ടിൽ തയാറാക്കുന്ന ഫൈവ് ഇൻ വൺ, സോൾട്ട് ആന്റ് പെപ്പർ ദോശകൾ വരെയാണ് പൈ ദോശയിലെ മെനുവിൽ ഉള്ളത്. 29 വർഷങ്ങൾക്ക് മുൻപ് 36 തരം ദോശകളുമായിട്ടാണ് പൈ ബ്രദേഴ്സ് തങ്ങളുടെ ഹോട്ടൽ ആരംഭിക്കുന്നത്. പൂർണ്ണമായും വെജിറ്റേറിയനായി തുടങ്ങിയ ഹോട്ടലിൽ ഇപ്പോൾ പുതിയ ദോശകളുടെ രുചിക്കൂട്ടിനായി മുട്ട ഉപയോഗിക്കുന്നുണ്ട്. എറണാകുളത്ത് ഇടപ്പള്ളി, എം.ജി റോഡ് എന്നിവിടങ്ങളിൽ പൈ ബ്രദേഴ്സ് ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്. രാവിലെ 9.30 മുതൽ രാത്രി 1.30 വരെ പൈ ബ്രദേഴ്സ് ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്. Download TastySpots Mobile App Now: www.TastySpots.com/app
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more














