പിങ്ക് പാലട
പിങ്ക് പാലട
തയ്യാറാക്കിയത് :സഹല യാസിര്‍
ആവശ്യമായ ചേരുവകള്‍
പാലട
പാല് -1 ltr
condensed milk-മധുരത്തിന് അനുസരിച്ച്
പഞ്ചസാര -”
നെയ്യ്-3 tbsp
ഉപ്പ് -ഒരു നുള്
തയ്യാറാകുന്ന വിധം
ഒരു cooker എടുത്തു പാല് ഒഴികുക ..അതില്‍ പഞ്ചസാര ചേര്‍ത്ത് 1 മണികൂര് cooker മൂടി വെച്ച് പാല് വേവിച്ചെടുക്കുക ..cooker weight ഇട്ട് തന്നെ വെക്കണം low flame ആയിരിക്കണം vissle വരാന്‍ പാടില്ല വന്നാല്‍ തന്നെ 1 മതി …അപ്പോള്‍ ആ ണ് പാല് പിങ്ക് കളര്‍ ആയി വരുന്നത് …1 മണിക്കൂര്‍ കുക്ക് ചെയ്ത ശേഷം 1 മണികൂര് അടച്ചു തന്നെ തണുക്കാന്‍ വെക്കണം …ഇനി അട വേവിച്ചെടുക്കുക …തിളകുന്ന വെള്ളത്തില്‍ ഇട്ട് വേവിച്ച മതി.വെന്ത് കഴിഞ്ഞാല്‍ അത് അരിപായില് വെള്ളം ഊരാന്‍ വെക്കണം അതിലേക് നല്ല വെള്ളം ഒഴിച്ച് അതിന്റെ കൊഴുപ്പ് മുഴുവന്‍ കഴുകി കളയണം …ഇനി പായസം ready ആകാം …ഒരു പാനില്‍ നെയ്യ് ഒഴിച്ച ശേഷം അതില്‍ ഊരാന്‍ വെച്ച അട ചേര്‍ത്ത് റോസ്റ്റ് ചെയ്യുക ..അടയുടെ പച്ചമണം പോകണം …അതിലേക് പാല് ചേര്‍ത്ത് കൊടുക്കുക പാല് തിളച് വരുമ്പോള്‍ മധുരം നോകി condensed മില്‍ക്ക് ചേര്‍ക്കാം ..ഏലക്ക പൊടി,ഒരു നുള്ള് ഉപ്പും ചേര്‍ക്കുക ..വറ്റി നല്ല medium consistensy ആകണം …തണുത്ത് കഴിഞ്ഞാല്‍ കുറച്ചു കൂടി കുറുകും ..അത് നോകി adjust ചെയ്യണം …പിങ്ക് പാലട പായസം ready ..YOUTUBE LINK –https://youtu.be/qFwJv0jicL0














