ഇറാനി പോള
By : മലയാള പാചകം | 0 Comments | On : June 8, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ഇറാനി പോള
ഈസ്റ്റേൺ – മലയാള പാചകം റംസാന് ഫുഡ് ഫെസ്റ്റ് – 2018 – #15
തയ്യാറാക്കിയത് :ഫൈറുനിസ റൗഫ്
ചേരുവകൾ
മൈദ .. 1 കപ്പ്
മുട്ട .. 2
പാൽ .. 1 കപ്പ്
വെജിറ്റബിൾ ഓയിൽ .. 1/2 കപ്പ
ഉപ്പ്
കുരുമുളക് പൊടി
ഇവ എല്ലാം മിക്സിയിൽ നന്നായി യോജിപ്പിച്ചുവെക്കുക .
ഫില്ലിങ്ങിന്
വലിയ ഉള്ളി .. 3 ചെറുതായി അരിഞ്ഞത്
മുളക് .. 4
കറിവേപ്പില
ഉപ്പ്
1 കപ്പ് ചിക്കൻ പോരിച്ചത് ചെറുതായ് പിച്ചിയത്
ഇഞ്ചി , വെളുത്ത ഉള്ളി ചെറുതായി അരിഞ്ഞത് . ഇവ എല്ലാം നന്നായി വയറ്റി മസാല തയാറാക്കുക .
ഒരു പാൻ അടുപത്ത് വെച്ച് 1 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ഉണ്ടാക്കി വെച്ചിരിക്കുന്ന ബാറ്ററിൽ നിന്ന് പകുതി ഒഴിച്ച് ചിക്കൻ മസാല നിരത്തി ബാക്കിയുള്ള ബാറ്റർ മുകളിൽ ഒഴിച്ച് കൊടുത്ത് ലോ ഫ്ലേമിൽ വെക്കുക . അതെന്ന് ഡ്രൈ ആയി വന്നാൽ 5 മിനിറ്റ് സ് തിരിച്ചിട്ട് കൊടുക്കുക . ഇറാനി പോള റെഡി??
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
പരിപ്പുവട (Dal Vada)
(5 / 5)
-
എഗ്ഗ് ഓംലറ്റ് ബർഗ്ഗർ( Egg Omelet Burger)
(1 / 5)
-
മീന്‍ അച്ചാര്‍ (Fish Pickle)
(4.2 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more











