Loader

ഈസ്റ്റേണ്‍ മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – രജിസ്ട്രേഷന്‍

By : | 0 Comments | On : June 11, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഈസ്റ്റേണ്‍ മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – രജിസ്ട്രേഷന്‍

ജൂണ്‍ 10 വരെ വിഭവങ്ങള്‍ നല്‍കി ഈ മത്സരത്തില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികളും താഴെ ഉള്ള ലിങ്ക് സന്ദര്‍ശിച്ചു വിവരങ്ങള്‍ നല്‍കി നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യുക.

https://www.malayalapachakam.com/rff-registration

സംയാപരിധി : ജൂണ്‍ 13, രാവിലെ 10 മണി (ഇന്ത്യന്‍ സമയം)

ശ്രദ്ധിക്കുക : രജിസ്റ്റര്‍ ചെയ്യാത്ത മത്സരാര്‍ത്ഥികള്‍ സമ്മാനാര്‍ഹരായിരിക്കുന്നതല്ല. രജിസ്റ്റര്‍ ചെയ്ത ശേഷം നിങ്ങള്‍ക്ക് വിജയകരമായി രജിസ്റ്റര്‍ ചെയ്തതായി ഒരു ഇമെയില്‍ ലഭിക്കും. ഇന്‍ബോക്സില്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍, സ്പാം ബോക്സ്‌ പരിശോധിക്കുക.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.