Loader

ഒരു ചായക്കാണെങ്കിലും വിഭവസമൃതമായ ഭക്ഷണത്തിന് വേണ്ടിയാണെങ്കില

By : | 0 Comments | On : September 6, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍




ഒരു ചായക്കാണെങ്കിലും വിഭവസമൃതമായ ഭക്ഷണത്തിന് വേണ്ടിയാണെങ്കിലും മടിക്കാതെ പോകാവുന്ന ഒരു ഹോട്ടലാണ് മലപ്പുറം നഗരത്തിന്റെ ഹൃദയഭാഗത്തായുള്ള ഡെലീഷ്യ. സ്‌പെഷ്യൽ രുചിക്കൂട്ടിലൊരുങ്ങുന്ന ഇവിടുത്തെ ചിക്കൻ ബ്രോസ്റ്റിനോട് ആളുകൾ പ്രത്യേക താൽപ്പര്യമാണ്. നല്ല കുബ്ബൂസും മയണൈസും ചേർത്തൊരു പിടിപിടിച്ചാൽ കലക്കും. Download TastySpots Mobile App Now: www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.