Loader

ഒരു ഹോട്ടലിന്റെ ആംബിയൻസ്, അവിടുത്തെ ഭക്ഷണത്തിന്റെ രുചി നിർണയ

By : | 0 Comments | On : September 11, 2017 | Category : Uncategorized



ഒരു ഹോട്ടലിന്റെ ആംബിയൻസ്, അവിടുത്തെ ഭക്ഷണത്തിന്റെ രുചി നിർണയിക്കുന്നതിൽ വലിയ പ്രാധാന്യം വഹിക്കുന്നില്ലായെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ കൊല്ലം ചിന്നക്കടയിലെ ശ്രീ അയ്യപ്പാ റസ്റ്റോന്റിലേക്ക് വരൂ. വലിയ ചിലവില്ലാതെ നോർത്ത് ഇന്ത്യൻ വെജിറ്റേറിയൻ വിഭവങ്ങൾ കഴിക്കാൻ പറ്റിയ സ്ഥലമാണ് ഇത്. രാവിലെ 8.30 മുതൽ ഉച്ചക്ക്ശേഷം 3.30 വരെയും രാത്രി 7 മണി മുതൽ 10.30 വരെയും പ്രവർത്തിക്കുന്ന റസ്റ്റോറന്റിലെ ബോംബെ മീൻസ്, ആന്ധ്രാമീൽസ് എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെ ഉള്ളത്. Download TastySpots Mobile App Now: www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.