ഓറിയോ ഐസ്ക്രീം
By : മലയാള പാചകം | 0 Comments | On : November 17, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ഓറിയോ ഐസ്ക്രീം
തയ്യാറാക്കിയത് :സഹല യാസിര്‍
ആവശ്യമായ ചേരുവകള്‍
whipping cream powder (dream whipp)-2 pack
തണുത്ത പാല് -1 cup
വാനില എസ്സെന്‍സ് -1/2 tsp
മില്‍ക്ക് മൈഡ് -2 tbsp +
oreo biscuit-4-6
പഞ്ചസാര പൊടിച്ചത് -ആവിശ്യമെങ്കില്‍ ചേര്‍ക്കാം മധുരത്തിന് അനുസരിച്ച്
ഉപ്പ് -ഒരു നുള്ള്
തയ്യാറാകുന്ന വിധം
ക്രീം പൌഡര്‍ ഒരു ബൌളിലെക് ഇടുക ..1/2 cup പാല് ആദ്യം ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക .വാനില എസ്സെന്‍സ് ,മില്‍ക്ക് മൈഡ് കൂടെ ചേര്‍ത്ത് ബീറ്റ് ചെയ്യുക .മധുരം adjust ചെയ്യുക ആവിശ്യമെങ്കില്‍ പഞ്ചസാര പൊടിച്ചതും ചേര്‍ക്കാം ..ഇനി ബാകി വന്ന പാലും ,ഒരു നുള്ള് ഉപ്പ് ,oreo biscuit മിക്സി യില്‍ crush ചെയ്തതും ചേര്‍ത്ത് നന്നായി മിക്സ് ആകി freezeril വെച്ച് സെറ്റ് ചെയ്യാം ..
youtube link-https://youtu.be/ydyfjELfJUA ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more














