Loader

കായ വറുത്തതിലെ രാജാക്കൻന്മാർ… പാലക്കാട് ആലത്തൂരിലെ എസ്.എൻ.

By : | 0 Comments | On : May 14, 2018 | Category : Uncategorized




കായ വറുത്തതിലെ രാജാക്കൻന്മാർ… പാലക്കാട് ആലത്തൂരിലെ എസ്.എൻ.ആർ ചിപ്സിലെ (tastyspots.com/snr-chips/) കായ വറുത്തതിന്റെ രുചി അറിഞ്ഞവർ ഇങ്ങനെയെ പറയൂ. ദേശിയപാത 544ൽ പാലക്കാടിനും തൃശ്ശൂരിനും ഇടയിലായി ആലത്തൂരിൽ 1947 മുതൽ പ്രവർത്തിക്കുന്നതാണ് എസ്.എൻ ചിപ്സ്. കായവറുക്കുന്നതിൽ തങ്ങളുടേതായ ഒരു രീതി കാത്തുസൂക്ഷിക്കുന്നതാണ് ഇവരെ ആളുകളുടെ പ്രിയപ്പെട്ടതാക്കി മാറ്റിയത്. തൃശ്ശൂർ ജില്ലയുടെ ചില ഭാഗങ്ങളിൽ പ്രത്യേകരീതിയിൽ കൃഷി ചെയ്യുന്ന നേന്ത്രക്കായ ഉപയോഗിച്ച് സ്പെഷ്യൽ വെളിച്ചെണ്ണയിൽ വറുക്കുന്നതാണ് എസ്.എൻ.ആർ കായവറുത്തതിന്റെ രുചിയുടെ ഗുട്ടൻസ്. രുചി വൈവിധ്യം കൊണ്ട് സമ്പന്നമായ കേരളത്തിന്റെ രുചിഭൂപടത്തിനെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുന്ന Mobile App ആണ് TastySpots (Download the app from www.TastySpots.com/app)





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.