കൊല്ലം നഗരത്തിലെ പ്രധാനപ്പെട്ട ഹോട്ടലുകളിലൊന്നായ ഫയൽവാന് ( പ
By : മലയാള പാചകം | 0 Comments | On : November 27, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
കൊല്ലം നഗരത്തിലെ പ്രധാനപ്പെട്ട ഹോട്ടലുകളിലൊന്നായ ഫയൽവാന് (http://www.tastyspots.com/kerala/foodspots/fayalwan-hostel/) പറയാനുള്ളത് ഗുസ്തിക്കും ഭക്ഷണത്തിനും തമ്മിലുളള ബന്ധത്തെ കുറിച്ചാണ്. ഒരു ഫയൽവാനായ മുഹമ്മദ് കുഞ്ഞാണ് ഈ ഹോട്ടൽ ആരംഭിക്കുന്നത്. പണ്ട് കാലങ്ങളിൽ മറ്റു നാട്ടിൽ നിന്നുമുള്ള ഗുസ്തിക്കാരെ കൊണ്ടു വന്ന് റസ്റ്റോറന്റിന്റെ പുറകിലുള്ള ഗൗണ്ടിൽ വെച്ച് മത്സരങ്ങളും നടത്തിയിരുന്നു. മട്ടൻ ബിരിയാണി, മട്ടൻ കറി എന്നിങ്ങനെയുള്ള മട്ടൻ വിഭവങ്ങളാണ് പ്രധാനമായും ഇവിടെയുള്ളത്. ഇതുപോലുളള കിടിലൻ രുചിയിടങ്ങളെ കുറിച്ചറിയുവാൻ ഡൗൺലോഡ് ചെയ്യൂ… TastySpots Mobile App www.TastySpots.com/app
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ഉണ്ണിയപ്പം (Unniyappam)
(3.3 / 5)
-
മിക്സ്ചർ ( കേരള സ്റ്റൈൽ)(Kerala Mixture)
(0 / 5)
-
ജിലേബി( ജാഗരി)( Jilebi/Jangiri)
(3 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ഉള്ളി കറി(Onion Curry )
(2.8 / 5)
-
ബീഫ് സ്റ്റൂവ് (Beef Stew)
(3.5 / 5)
-
മുട്ട തോരന്‍ (Egg Scramble With Coconut)
(4 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more








