Loader

ചിക്കൻ പക്കാവട

By : | 0 Comments | On : June 12, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ചിക്കൻ പക്കാവട

ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #32
തയ്യാറാക്കിയത് :ആയിഷ അന്‍വര്‍

ചിക്കൻ അര കിലോ
സവാള അരിഞ്ഞത് കാൽ കപ്പ്
പച്ച മുളക് അരിഞ്ഞത്.രണ്ടെണ്ണം
കടല പൊടി..അര കപ്പ്
മൈദ അര കപ്പ്
Cornflour ഒരു ടേബൾസ്പൂൺ
ഉപ്പ് പാകത്തിന്
കറി വേപ്പില. കുറച്ച്
ഗരമസാല കുറച്ചു
മുളക് പൊടി.ഒരു ടേബൾസ്പൂൺ
എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് ചിക്കെൻ കഷ്ണങ്ങൾ ഓരോന്നായി എടുത്ത് നന്നായി തിളച്ച എണ്ണയിൽ വറുത്ത് കോരുക
ചിക്കെൻ പക്കാ വട റെഡി

താങ്ക്യൂ





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.