ചൂര റോസ്റ്റ്
By : മലയാള പാചകം | 1 Comment | On : October 31, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ചൂര റോസ്റ്റ്
തയ്യാറാക്കിയത് :ജെന്നു അമീന്
ഹായ് ഫ്രണ്ട്സ് എല്ലാവരും എന്നെ മറന്നോ ??ഞാൻ ഇന്നു ഒരു സിംപിൾ ചൂര കറി ,എന്നോ റോസ്സ്റ്റെന്നോ ഇഷ്ടമുള്ളത് വിളിക്കാൻ പറ്റുന്ന ഒരു ഡിഷുമായാണ് വന്നിരിക്കുന്നത്
അര കിലോ ചൂര മീൻ നന്നായി ക്ലീൻ ചെയ്ത ,4 വെള്ളുള്ളി ,4ചുവന്ന ഉള്ളി ,ചെറിയകഷ്ണം ഇഞ്ചി ,ഒന്നര റ്റീസ്പൂൺ കുരുമുളക് ഇത്രയും മിക്സി യുടെ ചെറിയ ജാറിൽ നന്നായി ചതച്ചു എടുത്ത് ഉപ്പും ചേർത്ത മാറിനേറ്റ് ചെയ്ത് അരമണിക്കൂർ വെക്കുക ..ശേഷം ഒരു കഷ്ണം കുടംപുളിയും ,ആവശ്യമെങ്കിൽ മാത്രം അല്പം വെളിച്ചെണ്ണ യും ചേർത് വേവിച്ചെടുക്കാം ….വെളിച്ചെണ്ണ ചേർത്തില്ലങ്കിലും കുഴപ്പമില്ലാട്ടോ…ചപ്പാത്തി ..ബട്ടൂരാ ..പൂരി ഇവയ്ക്കൊപ്പം കഴിക്കാൻ വരി ടേസ്റ്റി ആയിട്ടുള്ള റോസ്സ്റ്റ് ആണുട്ടോ …അപ്പോ എല്ലാവരും ട്രൈ ചെയ്ത് നോക്കുമല്ലോല്ലേ ??
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ഉണക്ക ചെമ്മീന്‍ (കൊഞ്ച്) മുളകിട്ടത് (Dried Prawn Chilly)
(3 / 5)
-
ബീഫ് ഫ്രൈ (Beef Fry)
(4.3 / 5)
-
ലെമൺ റൈസ് /നാരങ്ങാ സാദം( Lemon Rice)
(3.5 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more











posted by Vinod K Aravind on October 31, 2017
വെള്ളം ഒഴിക്കാതെ എങ്ങനെ മീൻ വേവിക്കുന്നതു എന്ന് കൂടി പറയു.