Loader

ചെറിയ ഹോട്ടലിലെ വലിയ രുചി… തൃശ്ശൂർ ചാലക്കുടി ഒ.കെ റോഡിലുള്

By : | 0 Comments | On : September 8, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ചെറിയ ഹോട്ടലിലെ വലിയ രുചി… തൃശ്ശൂർ ചാലക്കുടി ഒ.കെ റോഡിലുള്ള അന്നപൂർണ്ണ വെജിറ്റേറിയൻ മെസ്സിനെ വേണമെങ്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. 1996 മുതൽ പ്രവർത്തിക്കുന്ന ഈ ഹോട്ടലിലെ ഉച്ചക്കുള്ള സ്പെഷ്യൽ മീൻസിനോടാണ് ആളുകൾക്ക് കൂടുതൽ പ്രിയം. ഉപ്പേരി, തൈര്, പായസം, പഴം, പരിപ്പ് കറി കൂടാതെ മറ്റു രണ്ടുതരം കറികൾ എന്നിവയാണ് ഇവിടെ ഊണിനൊപ്പമുള്ളത്. Download TastySpots Mobile App Now: www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.