ചോക്ലേറ്റ് സേമിയ പായസം
ചോക്ലേറ്റ് സേമിയ പായസം
തയ്യാറാക്കിയത് :സഹല യാസിർ
ആവശ്യമായ ചേരുവകള്‍
സേമിയ -1/2 cup
പാല് -500 ml
പഞ്ചസാര -1 tbsp
condenesed milk-4 tbsp
നെയ്യ്
ഏലക്ക -2
കൊക്കോ പൌഡര്‍ -1 1/2 tbsp
ചോക്ലേറ്റ്
ഉപ്പ്
അണ്ടിപരിപ്പ്
മുന്തിരി
തയ്യാറാക്കുന്ന വിധം
ആദ്യം പാനില്‍ 1 1/2 tbsp നെയ്യ് ചേര്‍ക്കുക ..അതിലേക്ക് 1/2 cup സേമിയ ബ്രൌണ്‍ കളര്‍ ആകുന്ന വരെ വറുക്കുക
അതിലേക് 1 3/4 cup പാല് ചെര്കുക ..1/4 cup പാല് മാറ്റി വെക്കുക
അടച്ചു വെച്ച് സേമിയ വേവിച്ചെടുക്കുക ..സേമിയ വെന്തു കഴിഞ്ഞാല്‍ ആവശ്യത്തിനു മധുരം ചേര്‍ക്കണം .ഇനി മാറ്റി വെച്ച പാലില്‍ 1 1/2 tbsp കൊക്കോ പൌഡര്‍ മിക്സ് ആകി അതും പായസത്തില്‍ ചേര്‍ത്ത് ഇളകുക ..
2 പീസ് ഏലക്ക ചേര്‍ത്ത് കുറുകി എടുക്കുക ..
അവസാനം ഒരു പിഞ്ച് ഉപ്പ് ..നെയ്യില്‍ വറുത്ത അണ്ടിപരിപ്പ് മുന്തിരി ചേര്‍ക്കുക ..പിന്നെ ചോക്ലേറ്റ് ബാറുംചേര്ത്ത് മിക്സ് ആകുക… മനസിലാകാന്‍ താഴെ കാണുന്ന ലിങ്ക് പ്രസ് ചെയ്യുക .https://youtu.be/_CTOh26zjxY.














