തക്കാളി തേങ്ങ ചമ്മന്തി (Tomato Coconut Chutney)
തക്കാളി തേങ്ങ ചമ്മന്തി (Tomato Coconut Chutney)
തയ്യാറാക്കിയത് :ഫാത്തിമ (മൈമൂൺസ് കിച്ചൺ)
ഒരു ചമ്മന്തീൽ ഒക്കെ എന്തിരിക്കുന്നു എന്നാവും അല്ലേ നിങ്ങളിപ്പോ ചിന്തിക്കുന്നത് … എന്നാ എന്തെല്ലോ ഉണ്ട്..
പറയാതിരിക്കാൻ വയ്യാട്ടോ… കിടു ടേസ്റ്റ്…
ഹായ് ഫ്രണ്ട്സ് ഞാൻ ഇന്ന് തക്കാളി ചമ്മന്തി ആണ് ഉണ്ടാകുന്നത് … ഞാൻ ആദ്യം ആയിട്ടാണ് ഇത് ട്രൈ ചെയുന്നത് …
അപ്പൊ തുടങ്ങാല്ലോ ..
ആവശ്യമുള്ള സാധനം :
തേങ്ങ 1/4 കപ്പ്
കറിവേപ്പില കുറച്
ഇഞ്ചി ചെറിയത്
വെളുത്തുള്ളി 4
പച്ചമുളക് ഒരു ചെറുത്
മുളക് പൊടി 1/2 ട്സപ്ന്
ഒരു ചെറുനാരങ്ങയുടെ പകുതിയുടെ നീര്
വറ്റൽ മുളക് ഒന്ന്
തക്കാളി ഒന്നിന്റെ പകുതി
ഉള്ളി കാൽഭാഗം
പുള്ളി ഒരു ചെറിയ കഷ്ണം
ഒരു പാൻ വെച് 1/2 ട്സപ്ന് ഓയിൽ ഒഴിച് ഒഴിച് ഉള്ളി തക്കാളി അരിഞ്ഞത് .. ഇഞ്ചി വെളുത്തുള്ളി പച്ചമുളക് വറ്റൽ മുളക് കറിവേപ്പില എല്ലാം ചേർക്കുക.. പുള്ളി ചേർക്കുക .. പുള്ളിക് പകരം മാങ്ങയും ചേർക്കാം .. .. നന്നായി ഇളകി .. തേങ്ങ ഇടുക .. മുളക് പൊടി ഇടുക ..ഉപ്പ് ആവിശ്യത്തിന് ഇടുക ..
നന്നായി വയറ്റി എല്ലാം മിക്സിയിൽ ഇട്ട് ഒന്ന് അരച്ച് എടുക്കുക ..
തക്കാളി ചമ്മന്തി റെഡി ..
എല്ലാരും ട്രൈ ചെയണം ..














