Loader

തിരുവനന്തപുരം നഗരത്തിലുള്ള ഏറ്റവും നല്ല തീം ബേസ്ഡ് റസ്റ്റോറന

By : | 0 Comments | On : September 14, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



തിരുവനന്തപുരം നഗരത്തിലുള്ള ഏറ്റവും നല്ല തീം ബേസ്ഡ് റസ്റ്റോറന്റുകളിൽ ഒന്നാണ് കഴക്കൂട്ടം ബൈപാസിലുള്ള ദാബ പ്രൊജക്ട്. പഞ്ചാബി ദാബ മോഡലിൽ പ്രവർത്തിക്കുന്ന ഈ റസ്‌റ്റോറന്റ്, രുചിയേറിയ നോർത്ത് ഇന്ത്യൻ, പഞ്ചാബി വിഭവങ്ങൾ കഴിക്കാൻ പറ്റിയൊരിടമാണ്. സാധാരണ കണ്ടുശീലിച്ച ദാബകളിൽ നിന്നും വെത്യസ്ഥമായ ഒരു ന്യൂജനറേഷൻ ദാബയാണ് ഇത്. ഭക്ഷണം കഴിക്കാൻ എത്തുന്നവരെ പഞ്ചാബി വാദ്യോപകരണമായ ഡോൽ കൊട്ടി സ്‌റ്റോറന്റിനുള്ളിലേക്ക് സ്വീകരിച്ചും ഇരിപ്പിടങ്ങളുിലെ പ്രത്യേകതകളിലുമായി മൊത്തത്തിൽ ഒരു പഞ്ചാബി ആംബിയൻസ് ഇവർ സൃഷ്ടിക്കുന്നു. മലായ് കൊഫ്ട, പഞ്ചാബി പ്രോൺസ് മസാല, സബ്ജി പഞ്ച്മാലി, ദാബ സ്‌പെഷ്യൽ ചിക്കൻ എന്നിവയാണ് ഇവിടുത്തെ പ്രധാന വിഭവങ്ങൾ.Download TastySpots Mobile App Now: www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.