തിരുവനന്തപുരം പഴവങ്ങാടിയുള്ള പുളിശ്ശേരികടയിൽ (www.tastyspots
തിരുവനന്തപുരം പഴവങ്ങാടിയുള്ള പുളിശ്ശേരികടയിൽ (www.tastyspots.com/pulisseri-kada/) നിന്നും മീൻ വിഭവങ്ങൾ കൂട്ടി ഒരു ഊണ് കഴിച്ചാൽ നമ്മുടെ മനസ്സും നിറയും. സാധാരണ രീതിയിൽ വാഴയിലയിൽ വിളമ്പുന്ന മൂന്ന് കൂട്ടം തോരനും കപ്പ പുഴുക്കിനും പുളിശ്ശേരിക്കറിക്കും അച്ചാറിനുമെല്ലാം തനി തിരുവനന്തപുരം ടച്ച് ആണ്. രുചി വൈവിധ്യം കൊണ്ട് സമ്പന്നമായ കേരളത്തിന്റെ രുചിഭൂപടത്തിനെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുന്ന Mobile App ആണ് TastySpots (Download the app from www.TastySpots.com/app)
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക