പപ്പായ – ബനാന സ്മൂത്തി / Papaya- Banana Smoothie
പപ്പായ – ബനാന സ്മൂത്തി / Papaya- Banana Smoothie
തയ്യാറാക്കിയത് :സ്നേഹ ധനൂജ്
പപ്പായ, ബനാന 2 ഉം ഒരുപാട് ഗുണങ്ങൾ അടങ്ങിയ പഴവർഗങ്ങൾ ആണ്, പപ്പായ നമ്മുടെ വീട്ടിൽ ഒക്കെ ഉണ്ടെങ്കിലും, നമ്മൾ കാര്യമായിട്ട് മൈൻഡ് ആക്കാത്ത ഒരു സാധനം കൂടെ ആണ് ഇത്, എന്നാൽ ഇത് കൊണ്ട് നമുക്ക് എളുപ്പത്തിൽ വെറും 2 മിനിറ്റ് കൊണ്ട് എങ്ങനെ ഒരു ടേസ്റ്റി ആൻഡ് ഹെൽത്തി സ്മൂത്തി ഉണ്ടാക്കി എടുക്കാം എന്ന് നോക്കാം, ഈ സ്മൂത്തി വെയ്റ്റ് ലോസ് നും നല്ലതാണു
വീഡിയോ കാണാൻ : https://youtu.be/jjftrgJzWzQ
ചേരുവകൾ
പപ്പായ – ഒരു കപ്പ് (നല്ലോണം പഴുത്തത്)
റോബസ്റ്റ പഴം – ഒരെണ്ണം
യോഗർട്- 2 ടേബിൾസ്പൂൺ
തേൻ – 2 ടീസ്പൂൺ
വെള്ളം – 1/4 കപ്പ്
ഇവയെല്ലാം കൂടെ നന്നായി ഒരു മിക്സി ജാറിൽ അടിച്ചെടുക്കുക, ശേഷം ആവശ്യമെങ്കിൽ ഐസ് ക്യൂബ്സ് കൂടെ ചേർത്ത് സെർവ് ചെയ്യാം
ഒരു നേരത്തെ ആഹാരത്തിനു പകരം വെക്കാവുന്ന ഒരു ഹെൽത്തി സ്മൂത്തി കൂടെ ആണ് ഇത്















posted by Anonymous on February 26, 2018
Today I got receipe full. Thank you. By AJITHA SABUJOHN