Loader

പാടവരമ്പുകളിലൂടെ നടന്നു ചെല്ലുമ്പോൾ കായലിനരുകിലായി സിനിമകളിൽ

By : | 0 Comments | On : March 13, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍




പാടവരമ്പുകളിലൂടെ നടന്നു ചെല്ലുമ്പോൾ കായലിനരുകിലായി സിനിമകളിൽ കാണുന്നതു പോലെ ഒരു കള്ള്ഷാപ്പ്… അതാണ് എറണാകുളം ചേരാനല്ലൂർ കടമക്കുടി തെക്ക് ഷാപ്പ് (www.tastyspots.com/kadamakudy-thekku-shappu/) എന്നാൽ കാണാനുള്ള ഭംഗി മാത്രമല്ല, ഇവിടുത്തെ നാടൻ കറികളും ഒന്നാംതരമാണെന്ന് ഭക്ഷണം കഴിച്ചിട്ടുള്ളവർ ആണയിട്ടു സമ്മതിക്കും. പോർക്ക് ഫ്രൈ, ഞണ്ട് റോസ്റ്റ്, കക്ക ഫ്രൈ, ബീഫ് ഫ്രൈ കൂടാതെ വിവിധയിനം മീൻ കറികൾ ഇങ്ങനെ നീളുന്നു ഇവിടുത്തെ രുചിയേറിയ വിഭവങ്ങളുടെ നിര. ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App from www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.