Loader

പാതിരാത്രിയാകുമ്പോൾ നല്ല ചിക്കൻ ഫ്രൈയും പൊറോട്ടയും കഴിക്കാൻ

By : | 0 Comments | On : November 17, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



പാതിരാത്രിയാകുമ്പോൾ നല്ല ചിക്കൻ ഫ്രൈയും പൊറോട്ടയും കഴിക്കാൻ ആഗ്രഹം തോന്നാറുണ്ടോ…? എങ്കിൽ ഇനി അത് ഒരു ആഗ്രഹമായി മാറ്റി വെക്കേണ്ട. ഈ ഒരൊറ്റ വിഭവം കൊണ്ട് മാത്രം പ്രശസ്തമായ ഹോട്ടലാണ് തിരുവനന്തപുരം വിഴിഞ്ഞത്തെ അഫ്‌സൽ. (www.tastyspots.com/hotel-afzal/) 20 വർഷങ്ങൾക്കു മുൻപാണ് ഉടമ അമീർഖാൻ ഹോട്ടൽ ആരംഭിക്കുന്നത്. അന്നു മുതൽ ചിക്കൻ ഫ്രൈ തന്നെയാണ് അഫ്‌സലിലെ താരം. രാത്രി പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ യുവാക്കൾ മാത്രമെ വരികയുള്ളു എന്നൊരു തോന്നൽ നിങ്ങൾക്കുണ്ടെങ്കിൽ അത് തെറ്റുന്നത് ഇവിടെ എത്തുമ്പോഴായിരിക്കും. ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App from www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.