Loader

പുലാവ് എന്ന നോർത്ത് ഇന്ത്യൻ വിഭവത്തെ കുറിച്ച് കേട്ടിട്ടില്ലേ

By : | 2 Comments | On : January 8, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍




പുലാവ് എന്ന നോർത്ത് ഇന്ത്യൻ വിഭവത്തെ കുറിച്ച് കേട്ടിട്ടില്ലേ…? എന്നാൽ മട്ടൻ ചേർത്ത് പ്രത്യേക രീതിയിൽ തയാറാക്കുന്ന ഗ്യാലക്സി മട്ടൻ പുലാവ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. ഒരു റൊട്ടിക്കുള്ളിലാക്കി നിങ്ങളുടെ മുന്നിലെത്തുന്ന ഈ വിഭവം തുറക്കുമ്പോഴുള്ള മണം തന്നെ രുചികരമാണ്. മലപ്പുറം ഏയർലൈൻസ് സെലസ്റ്റിയൽ റസ്റ്റോറന്റിലെ (http://www.tastyspots.com/kerala/foodspots/airlines-celestial-restaurant/) കൊതിയൂറുന്ന വിഭവങ്ങളിൽ ഒന്നാണ് ഇത്.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by True Liberal News on January 8, 2018

      Protestant Progressive Outlook on News trueliberalnews.com

        Reply
    2. posted by Parvathi Kp on January 8, 2018

      Neethu Varun kand padikk?

        Reply

    Leave a Reply

    Your email address will not be published.