പ്രിയരേ, മലയാള പാചകം ഈ ഓണക്കാലത്ത് നടത്തി വരികയായിരുന്ന “മാവ

By : | 0 Comments | On : August 21, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

[ad_1]

പ്രിയരേ, മലയാള പാചകം ഈ ഓണക്കാലത്ത് നടത്തി വരികയായിരുന്ന “മാവേലിക്കൊരു പൊൻസദ്യ” എന്ന പാചക മത്സരത്തെ പറ്റി അറിയുമായിരിക്കുമല്ലോ. കേരളം അപ്രതീക്ഷിതമായി നേരിട്ട പ്രളയക്കെടുത്തിയിൽ മത്സരം നിർത്തി വച്ചിരുന്നു. കേരളത്തിലെ സാഹചര്യങ്ങൾ ഇപ്പോൾ മെച്ചപ്പെട്ട നിലയിൽ ഈ മത്സരം തുടരണോ വേണ്ടയോ എന്നുള്ള നിങ്ങളുടെ അഭിപ്രായം അറിയേണ്ടതുണ്ട്. ദയവായി നിങ്ങളുടെ അഭിപ്രായം അറിയിക്കുക.


[ad_2]

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published. Required fields are marked *

    This site uses Akismet to reduce spam. Learn how your comment data is processed.