Loader

പ്രിയരേ, മലയാള പാചകം ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന പാചക മ

By : | 1 Comment | On : August 3, 2018 | Category : Uncategorized



പ്രിയരേ, മലയാള പാചകം ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന പാചക മത്സരത്തിനായി പേര് നിര്‍ദേശിച്ച ഏവര്‍ക്കും നന്ദി. ജനപ്രീതി നേടി ഏറ്റവും ലൈക്‌ നേടിയ പേര്
” മാവേലിക്കൊരു പൊന്‍സദ്യ ”
ശ്രീ. അബ്ദുള്‍ കരീം കറുകത്തല ആണ് പേര് നിര്‍ദേശിച്ച് സമ്മാനം നേടിയിരിക്കുന്നത്. അഭിനന്ദനങ്ങള്‍ !
—————————————————————————–
മത്സര വിശേഷങ്ങളും നിബന്ധനകളും അടങ്ങിയ പോസ്റ്റ്‌ ഉടന്‍ വരുന്നു, കാത്തിരിക്കൂ ! ആകര്‍ഷകമായ പൊന്നോണ സമ്മാനങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു <3



ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Anonymous on August 3, 2018

      ഓർത്തോ നല്ലോണം…..

        Reply

    Leave a Reply

    Your email address will not be published.