ബിരിയാണി വട
By : മലയാള പാചകം | 1 Comment | On : June 13, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ബിരിയാണി വട
—————————-
ഈസ്റ്റേൺ – മലയാള പാചകം റംസാന് ഫുഡ് ഫെസ്റ്റ് – 2018 – #40
തയ്യാറാക്കിയത് :ആയിഷ അന്‍വര്‍
ബിരിയാണി ബാക്കി വന്നാൽ നല്ല ക്രിസ്പി ആയ ഒരു സ്നാക്സ് ഉണ്ടാക്കി എടുക്കാം,
തയ്യാറാക്കുന്ന വിധം,
ബിരിയാണി..ഒരു കപ്പ്
അരിപൊടി ,ഒരു ടേബൾസ്പൂൺ
കടല പൊടി.ഒരു ടേബൾസ്പൂൺ
കറിവേപ്പില, മല്ലി ഇല..കുറച്ച്
മുളക് പൊടി.ഒരു സ്പൂൺ
മഞ്ഞൾ പൊടി.കാൽ സ്പൂൺ
ഗരം മസാലപ്പൊടി.കാൽ സ്പൂൺ
ഉപ്പ് ഒരൽപം
ബിരിയാണിയിൽ ഉള്ള കഷ്ണങ്ങൾ എല്ല് മാറ്റി അതിൽ തന്നെ പിച്ചി കീറി ഇടുക ശേഷം ചേരുവകൾ എല്ലാം കൈകൊണ്ട് നന്നായി യോജിപ്പിച് തിളച്ച എണ്ണയില്‍ കുറേശ്ശെ ഇട്ടു വറുത്തെടുക്കുക
രുചികരമായ ബിരിയാണി വട റെഡി
എല്ലാരും ട്രൈ ചെയ്തു നോക്കൂ,
താങ്ക്യൂ
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
അവല് വിളയിച്ചത് (Rice Flakes Delight)
(5 / 5)
-
ഉണ്ണിയപ്പം (Unniyappam)
(3.3 / 5)
-
കായ പയർ എരിശ്ശേരി(Raw Banana-Cowpeas Erissery)
(0 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
മൈസൂർ പാക്ക്( Mysore Pak)
(3.8 / 5)
-
ബൂന്ദി ലഡ്ഡു (Boondi Laddu)
(0 / 5)
-
ഇഞ്ചി തൈരു(Ginger Curd Curry)
(3 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more









posted by Anonymous on June 13, 2018