Loader

മലപ്പുറം വളാഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തായുള്ള

By : | 1 Comment | On : May 10, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍




മലപ്പുറം വളാഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തായുള്ള ബാവ ഇക്കയുടെ കടയിലെ (www.tastyspots.com/bava-ikkas-kanji-kada/) കഞ്ഞിയും മീൻ പൊരിച്ചതും ഒരു അത്യുഗ്രൻ കോംബിനേഷനാണ്‌. അൺലിമിറ്റഡായി കിട്ടുന്ന ഇവിടുത്തെ കഞ്ഞിയുടെ കൂടെ മീൻ പൊരിച്ചതും ചമ്മന്തിയും അച്ചാറും പപ്പടവുമാണ് ഉള്ളത്. ചെമ്പല്ലി, ചാള, അയല എന്നിങ്ങനെയുള്ള കിടിലൻ മീൻ ഫ്രൈകളാണ് ഇവിടെ കിട്ടുന്നത്. ഇത്തരം സ്ഥലങ്ങളെ നിങ്ങൾക്ക് മുന്നിലെത്തിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് TastySpots Download Our Mobile App from www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Anonymous on May 10, 2018

      ????

        Reply

    Leave a Reply

    Your email address will not be published.