സൂപ്പുകൾ പലതരം ഉണ്ടെങ്കിലും മട്ടൻ ലെഗ് സൂപ്പിന്റെ രുചി ഒന്ന്
By : മലയാള പാചകം | 0 Comments | On : January 12, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
സൂപ്പുകൾ പലതരം ഉണ്ടെങ്കിലും മട്ടൻ ലെഗ് സൂപ്പിന്റെ രുചി ഒന്ന് അറിഞ്ഞിരിക്കേണ്ടതാണ്. തനിനാടൻ രീതിയിൽ മസാലകൾ ചേർത്ത് തയാറാക്കുന്ന സൂപ്പിലേക്ക് മട്ടൻ ചേർക്കുമ്പോൾ ഉണ്ടാകുന്ന മണം ഒന്ന് വേറെ തന്നെയാണ്. മലപ്പുറം പെരിന്തൽമണ്ണയിലുള്ള മസാലി റസ്റ്റോറന്റിലെ ഈ മട്ടൻ ലെഗ് സൂപ്പ് ഭക്ഷണപ്രിയർക്കിടയിൽ പ്രശസ്തമാണ്. രുചി നിലനിർത്തുന്നതിനായി കനലുകൾക്ക് മുകളിലായി ഒരു കളിമൺചട്ടിയിലാക്കിയാണ് ഈ സൂപ്പ് നിങ്ങളുടെ മുന്നിലെത്തുന്നത്.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
വെണ്ടക്ക മപ്പാസ് (Lady Finger Mappas)
(4.5 / 5)
-
ഇല അട(Ada In Plantain Leaf)
(0 / 5)
-
പൂ കേക്ക് / വെട്ടു കേക്ക്(Flower Cake)
(4.5 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ചിക്കൻ കിഴി(Chicken Kizhi)
(3.8 / 5)
-
പക്കാവട (Pakkavada)
(3 / 5)
-
വെണ്ടക്ക ഡ്രൈ ഫ്രൈ (Lady Finger Dry Fry)
(0 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more








