Loader

ഹായ്…ബീഫ് ഡ്രൈ ചില്ലി റെസിപി നോക്കിയാലോ… restaurant sty

By : | 0 Comments | On : August 16, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഹായ്…ബീഫ് ഡ്രൈ ചില്ലി റെസിപി നോക്കിയാലോ… restaurant style..??
തയ്യാറാക്കിയത് :ഹനാൻ

#Beef #dry #chilly

ബീഫ്.അരക്കിലോ
മഞ്ഞൾ പൊടി..അര sp
കാശ്മീരി മുളക് പൊടി..1 sp
റെഡ്‌ചില്ലി സോസ്..1 sp
സോയാ സോസ്..1 sp
കോൺ ഫ്‌ളോർ..1 sp
നാരങ്ങാ നീര്..1 sp
പെരും ജീരക പൊടി. അര sp
പച്ചമുളക്..4
ഇഞ്ചി..1 ക്ഷണം അരിഞ്ഞത്
വെളുത്തുള്ളി..10 ചുള അരിഞ്ഞത്
എണ്ണ,ഉപ്പു.. ആവശ്യത്തിനു
കറിവേപ്പില.2 തണ്ടു

ആദ്യം ബീഫ് ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് മുക്കാൽ ഭാഗം വേവിക്കുക..ശേഷം വെള്ളം vatticheduthu ഇതിലോട്ട അര sp റെഡ് ചില്ലി സോസ്..സോയാ സോസ്..മുളക് പൊടി..കോൺ ഫ്ലോർ.നാരങ്ങാ നീര്. ജീരകം.ഇവ ചേർത്ത് തിരുമ്മി വെയ്ക്കുക..

ഇനി അര മണിക്കൂറിനു ശേഷം കറിവേപ്പില ചേർത്ത് ബീഫ് പൊരിച്ചെടുക്കുക…കോരി എടുത്തിനു ശേഷം ബാക്കി ഉള്ള എണ്ണയിലോട് പച്ചമുളക്..ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ബാക്കി ഉള്ള സോയ സോസും റെഡ്‌ചില്ലി സോസ് ഉം ഇളക്കി ഫ്രൈ ചെയ്തു വെച്ച ബീഫും ചേർത്ത് ഇളക്കുക.. ഇതാണ് റെസിപി.

എങ്ങനെ ഉണ്ട്…അടിപൊളി ടേസ്റ്റ് ആണേ..ട്രൈ ചെയ്യാൻ മറക്കല്ലേ??





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.