അധികം പരീക്ഷണങ്ങൾക്കൊന്നും വിധേയമാവാത്ത ഒരു സാധാരണ സൗത്ത് ഇന
By : മലയാള പാചകം | 0 Comments | On : August 31, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
അധികം പരീക്ഷണങ്ങൾക്കൊന്നും വിധേയമാവാത്ത ഒരു സാധാരണ സൗത്ത് ഇന്ത്യൻ വിഭവമാണ് നമ്മുടെ ഇഡ്ഡലി. ചെറിയ രുചിഭേതങ്ങളും മൃദുലതയും മാറ്റി നിർത്തിയാൽ എല്ലായിടത്തും ഇഡ്ഡലി ഒന്നു തന്നെയാണ്. എന്നാൽ മൂവാറ്റുപുഴയിലെ വെള്ളൂർക്കുന്നത്തുള്ള ഇഡ്ഡലി ഷോപ്പിലെത്തിയാൽ ഈ ചിന്തകളെല്ലാം മാറും. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഇഡ്ഡലിയുടെ വൈവിധ്യത്തിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ഹോട്ടലാണ് ഇത്. 2010ൽ ആണ് ഇഡ്ഡലി ഷോപ്പ് മൂവാറ്റുപഴയിൽ ആരംഭിക്കുന്നത് പക്ഷേ പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിൽ വർഷങ്ങളോളം റസ്റ്റോറന്റുകൾ നടത്തിയുള്ള പാരമ്പര്യം ഇവർക്കുണ്ട്. ചൈനീസ്- സൗത്ത് ഇന്ത്യൻ ക്യുസീനുകൾ ചേർത്ത് പലതരം വിഭവങ്ങൾ ഇവർ തയാറാക്കുന്നുണ്ട്. ഇഡ്ഡലി മഞ്ജൂരിയൻ ആണ് ഇവരുടെ കണ്ടുപിടിത്തങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. Download TastySpots Mobile App Now: www.TastySpots.com/app.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
സ്വീറ്റ് കോണ്‍ എഗ്ഗ് ഡ്രോപ്പ് സൂപ്പ് (Sweet Corn Egg Drop Soup)
(0 / 5)
-
ചിക്കൻ 65 ( Chicken 65)
(4.4 / 5)
-
ചില്ലി ഗോബി( Chilli Gobi)
(5 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
പരിപ്പുവട (Dal Vada)
(5 / 5)
-
പൂ കേക്ക് / വെട്ടു കേക്ക്(Flower Cake)
(4.5 / 5)
-
പപ്പടം തോരൻ ( Pappad Stir Fry With Coconut)
(4.5 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more








