ഇന്ന് ഒരു മംഗളൂരു വിഭവം ആണ്
By : മലയാള പാചകം | 0 Comments | On : June 25, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ഇന്ന് ഒരു മംഗളൂരു വിഭവം ആണ്
ഗോലി ബജെ / മൈസൂർ വട
തയ്യാറാക്കിയത് :നീതു (Southern menu)
വീഡിയോ കാണാം :https://youtu.be/4ZpbxOR7h8w
ചേരുവകൾ
മൈദ 1 cup
തൈര് 1 cup
ഇഞ്ചി അരിഞ്ഞത് 1 tsp
പച്ചമുളക് അരിഞ്ഞത് 1 tsp
കറിവേപ്പില അരിഞ്ഞത് 1 tsp
പഞ്ചസാര 1 tsp
ബേക്കിംഗ് സോഡ 1/4 tsp
ആവശ്യത്തിനു ഉപ്പ്
തേങ്ങാ ചിരകിയത് 2 tsp
എണ്ണ വറുക്കാൻ ആവശ്യത്തിന്
ഉണ്ടാകുന്ന വിധം
തേങ്ങാ ചിരകിയത് ഒഴികെ ബാക്കി എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്തു ഒരു കട്ടിയുള്ള ബാറ്റർ തയ്യാറാക്കുക. ഇതു 3 മണിക്കൂർ ഫെർമെന്റ് ചെയ്യാൻ വയ്ക്കുക. അതിനു ശേഷം തേങ്ങാ ചിരകിയത് ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
ഇനി ഒരു കടായിയിൽ എണ്ണ ചൂടാക്കി കുറച്ചു ബാറ്റർ എണ്ണയിൽ ഒഴിച്ചു ചുട്ടെടുക്കാം. തേങ്ങാ ചട്ണി ആണ് കോമ്പിനേഷൻ.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
കൂട്ടുകറി -സദ്യ സ്പെഷ്യൽ( Kootu Curry)
(0 / 5)
-
പാല് ഹല്‍വ (Milk Halwa)
(5 / 5)
-
സാമ്പാർ (Kerala Sambar)
(5 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
നെല്ലിക്ക അച്ചാര്‍ (Gooseberry Pickle)
(0 / 5)
-
മാങ്ങാ അച്ചാര്‍ (Mango Pickle)
(5 / 5)
-
ഇഞ്ചി തൈരു(Ginger Curd Curry)
(3 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more








