Loader

കാട കോഴി പൊരിച്ചത്

By : | 0 Comments | On : November 14, 2017 | Category : Uncategorized



കാട കോഴി പൊരിച്ചത്
തയ്യാറാക്കിയത് -ആതിര ദിലീപ്
കാട കോഴി-5
ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പെരുംജീരകം പേസ്റ്റ് -1 1/2 സ്പൂൺ
മുളക്പൊടി -2സ്പൂൺ
മഞ്ഞൾപൊടി -1/2സ്പൂൺ
കുരുമുളക്പൊടി -2 സ്പൂൺ
ഗരം മസാല -1സ്പൂൺ
നാരങ്ങ നീര് –
ഉപ്പ് –

കാട കോഴി വൃത്തിയാക്കി മസാലകൾ എല്ലാംകൂടി പുരട്ടി 1മണിക്കൂർ വെച്ച ശേഷം എണ്ണയിൽ വറുത്തു എടുക്കുക…. ??





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.