Loader

ബനാന ബ്രഡ് (Banana Bread)

By : | 1 Comment | On : August 22, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ബനാന ബ്രഡ് (Banana Bread)

തയ്യാറാക്കിയത് :അമിത നൗഷാദ്
ഹായ്……ഇന്ന് ഞാൻ കേക്ക് ആയിട്ടല്ല ബനാന ബ്രഡ് ആയിട്ടാണ് വന്നിരിക്കുന്നത്…നല്ല സോഫ്റ്റ് ആയിട്ടുള്ള ബ്രഡ്….കൂട്ടുകാർ എല്ലാരും ട്രൈ ചെയ്ത് നോക്കണെ… അപ്പോൾ തുടങ്ങ….

ആവിശ്യമുള്ളവ
ചിങ്ങൻ പഴം 4
പഞ്ചസാര പൊടിച്ചത് 1.1/2 കപ്പ്
മുട്ട 2
വെള്ളം 1 കപ്പ്
ഓയിൽ 1 കപ്പ്….
പഴം നന്നായി ഉടച്ചു ബാക്കി എല്ലാം പഴവുമായി നന്നായി യോജിപ്പിച്ചു വെക്കുക
ഇനി
മൈദ 2 കപ്പ്
ഉപ്പ് ഒരു നുള്ള്
ബേക്കിങ് സോഡ 1 tsp
പട്ട പൊടിച്ചത് 1/4 1tsp
ഗ്രാമ്പു പൊടിച്ചത് 1/4tsp
ഏലക്ക പൊടിച്ചത്1/4 tsp
ജാതി പൊടിച്ചത് 1/4tsp

ഇനി ഇവ എല്ലാം കൂടി ഒന്നിച്ചു ആകുക….ഇനി നേരത്തെ തയ്യാറാക്കിയ പഴം മിശ്രിതത്തിലേക് കുറച് കുറച്ചു പൊടി ആയി ചേർത്തു കൊടുത് നന്ന്വയി യോജിപ്പിക്കാം.180 ℃il 50 മിനുറ്റ്‌ ബേക് ചെയുക…

അഡ്വാൻസ്ഡ് കേക്ക് ക്ലാസ്,ബേസിക് കേക്ക് ക്ലാസ്,ചോക്കലേറ്റ് ക്ലാസ് എന്നിവയ്കായി വിളിക്കുക….സ്ത്രീകൾക് മാത്രമായിരിക്കും ക്ലാസ്….എറണാകുളത്തു മാത്രം…ആമിസ് ബേകസ് എറണാകുളം..8714184558….www.facebook.com/amisbakes





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Gayathri Devi on August 22, 2017

      nice recipe

        Reply

    Leave a Reply

    Your email address will not be published.