Loader

ഷവർമ്മ കേക്ക്

By : | 0 Comments | On : June 12, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഷവർമ്മ കേക്ക്

ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #27
തയ്യാറാക്കിയത് :ഷർസാന നസീം

ക്യാബേജ് ,കാരറ്റ് ,തക്കാളി മല്ലിയില ഗ്രേറ്റ് ആക്കിയത് ,ചിക്കൻ ഫ്രൈ ആക്കിയത് (ചിക്കൻ ലെക് മല്ലിപൊടി,പേപ്പർ,തൈര് ,ഉപ്പ് ,പുരട്ടി ഫ്രൈ ആക്കി നുള്ളിയിട്ടത് ).ഇതിലേക്കു കുറച് മയണൈസ് ചേർത് വെക്കുക .4 മുട്ടയുടെ മഞ്ഞ,4 സ്പൂൺ മിൽക്ക്,ഉപ്പ്,ചേർത് നന്നായി അടിച് ഒരു ചൂടായ പാനിൽ 2 സ്പൂൺ ഗീ ഒഴിച് മുട്ടയുടെ മഞ്ഞ ഒഴിച് ഷവർമ്മ മസാല ഇതിനുമേലെ നിരത്തി അടച്ചു വെക്കുക .മിക്സിയിൽ 4 മുട്ടയുടെ വെള്ള ,1 .1/2 ഗ്ലാസ് സൺഫ്ലവർ ഓയിൽ,1/2 സ്പൂൺ ചോപ്പ്ഡ് ഗാർലിക്,1/4 സ്പൂൺ വിനിഗർ,ഉപ്പ് ,നന്നായി അടിക്കുക .ഇതിലേക്കു 2 സ്പൂൺ മൈദ ,1/2 സ്പൂൺ പേപ്പർ ചേർത് ഒന്നൂടി അടിച് ഷവർമ്മ മസാലയുടെ മേലെ ഈ ബാറ്റർ ഒഴിച് മേലെ കാപ്സികം നിരത്തി ലോ ഫ്ളയിം ൽ വേവിച്ചെടുക്കാം . Rcp by FarzanaNazim





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.