സുഖിയൻ..
By : മലയാള പാചകം | 1 Comment | On : July 6, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
സുഖിയൻ..
തയ്യാറാക്കിയത് :വിനി കൃഷ്ണൻ
ആവിശ്യമായ ചേരുവ ..
ചെറുപയർ ഒരു കപ്പ് ,ശർക്കര കട്ടിക് ഉരുകിയത് 1/4 കപ്പ്, തേങ്ങാ ചെറുണ്ടിയത് 1/2 കപ്പ്, നെയ്യ്, ഏലക്ക പൊടി..
തയാറാകുന്ന വിധം
ചെറുപയർ പുഴുങ്ങി ചൂടാറാൻ വെക്കണം. ഒരു ചൂടായ പാനിൽ നെയ്യ് ചൂടാക്കി അതിൽ പുഴുങ്ങിയ ചെറുപയർ തേങ്ങാ ഏലക്കാപ്പൊടി ശർക്കരപാനി ചേർത്ത് ചെറിയ തീയിൽ യോജിപ്പിച്ചെടുക്കണം.. (ശർക്കരപാനി ചേർക്കുമ്പോൾ അധികം വെള്ളംപോലാകരുത് പിടിച്ചാൽ കിട്ടുനപാകത്തിനു ഉരുള പോലെ )
ഈ കൂട് ചെറിയ ചൂടോടു കൂടി ചെറിയ ഉരുളകളായിട് മാറ്റാം ..
ഉരുളകൾ മുക്കിയെടുക്കാൻ ആവിശ്യമായ ചേരുവ :
മൈദാ ഉപ്പ് വെള്ളം ഇത്രയും നല്ല കട്ടിക് കലക്കി എടുക്കണം. ഓരോരോ ഉരുളകൾ ഈ മാവിൽ മുക്കി പൊരിച്ചെടുക്കാ०..
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more














posted by Anonymous on July 6, 2018
Maidayekal nallath arippodi(varukkathath)