Loader

സുഖിയൻ..

By : | 1 Comment | On : July 6, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



സുഖിയൻ..

തയ്യാറാക്കിയത് :വിനി കൃഷ്ണൻ

ആവിശ്യമായ ചേരുവ ..
ചെറുപയർ ഒരു കപ്പ് ,ശർക്കര കട്ടിക് ഉരുകിയത് 1/4 കപ്പ്, തേങ്ങാ ചെറുണ്ടിയത് 1/2 കപ്പ്, നെയ്യ്, ഏലക്ക പൊടി..

തയാറാകുന്ന വിധം
ചെറുപയർ പുഴുങ്ങി ചൂടാറാൻ വെക്കണം. ഒരു ചൂടായ പാനിൽ നെയ്യ് ചൂടാക്കി അതിൽ പുഴുങ്ങിയ ചെറുപയർ തേങ്ങാ ഏലക്കാപ്പൊടി ശർക്കരപാനി ചേർത്ത് ചെറിയ തീയിൽ യോജിപ്പിച്ചെടുക്കണം.. (ശർക്കരപാനി ചേർക്കുമ്പോൾ അധികം വെള്ളംപോലാകരുത് പിടിച്ചാൽ കിട്ടുനപാകത്തിനു ഉരുള പോലെ )
ഈ കൂട് ചെറിയ ചൂടോടു കൂടി ചെറിയ ഉരുളകളായിട് മാറ്റാം ..

ഉരുളകൾ മുക്കിയെടുക്കാൻ ആവിശ്യമായ ചേരുവ :
മൈദാ ഉപ്പ് വെള്ളം ഇത്രയും നല്ല കട്ടിക് കലക്കി എടുക്കണം. ഓരോരോ ഉരുളകൾ ഈ മാവിൽ മുക്കി പൊരിച്ചെടുക്കാ०..





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Anonymous on July 6, 2018

      Maidayekal nallath arippodi(varukkathath)

        Reply

    Leave a Reply

    Your email address will not be published.