ആണ്ട്രോയ്ഡ് അപ്ലിക്കേഷന് പുതിയ അപ്ഡേറ്റ് (1.3)
പ്രിയമുള്ളവരേ, മലയാളപാചകം ആണ്ട്രോയ്ഡ് അപ്ലിക്കേഷന് പുതിയ അപ്ഡേറ്റ് (1.3) ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു നിര്‍ബന്ധിത അപ്ഡേറ്റ് ആണ്, എന്തെന്നാല്‍ പഴയ വേര്‍ഷനുകള്‍ ഇനി മുതല്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതല്ല, ആയതിനാല്‍ ഏവരും കഴിയവതും വേഗം അപ്ഡേറ്റ് ചെയ്യാന്‍ അപേക്ഷ.
https://play.google.com/store/apps/details?id=com.malayala.pachakam
ശ്രദ്ധിക്കുക: അപ്ഡേറ്റ് ചെയ്യുന്നതിന് മുന്‍പ് ഫോണ്‍ സെറ്റിംഗ്സില്‍ പോയി “Apps” ഇല്‍ ‘Malayala Pachakam’ എടുത്ത് ‘Clear Data’ ഓപ്ഷന്‍ നല്‍കുക. പഴയ വെര്‍ഷനുകളില്‍ കൂടി തെറ്റായ വിഭാഗങ്ങളിലേക്ക് വിഭവങ്ങള്‍ ഡൌണ്‍ലോഡ് ആയിട്ടുണ്ടെങ്കില്‍ ഇപ്രകാരം ശരിയാക്കാം, ഇല്ലെങ്കില്‍ അപ്ഡേറ്റ് ചെയ്ത ശേഷവും പഴയ ഡാറ്റ അവശേഷിക്കാന്‍ സാധ്യതയുണ്ട്. ഈ ഓപ്ഷന്‍ അപ്ഡേറ്റ് ചെയ്ത ശേഷവും ചെയ്യാവുന്നതാണ്, ശേഷം വിഭവങ്ങള്‍ പുതിയതായി സെര്‍വറില്‍ നിന്നും ശരിയായി ഡൌണ്‍ലോഡ് (സിങ്ക്) ചെയ്യാം.
മാറ്റങ്ങള്‍ :
* മെച്ചപ്പെട്ട റെസിപ്പി സെര്‍വര്‍ സിന്കിംഗ് വേഗത.
* മെച്ചപ്പെട്ട യൂസര്‍ ഇന്റര്‍ഫേസ്.
* ഏറ്റവും പുതിയവക്കായി പ്രത്യേക വിഭാഗം.
* ചെറിയ കോഡ് തകരാറുകള്‍ പരിഹരിച്ചു.
posted by Sujith Ps on March 7, 2016
I like it