Loader

നേന്ത്രക്കായത്തോൽ വട (Banana Skin Vada)

By : | 3 Comments | On : January 21, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


നേന്ത്രക്കായത്തോൽ വട

തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ

നേന്ത്രക്കായത്തോൽ വളരെ ചെറുതായി മുറിച്ചത്——- 1 cup
കടല പരിപ്പ്—— 1cup
പൊരി കടല—– 2 tbs ( crushed)
സവാള————-2
ഇഞ്ചി———– ഒരു piece
പച്ചമുളക്——-3
കായം———– 1/2 tsp,
മുളകുപൊടി——-1/2tsp
ഉപ്പ് , കറിവേപ്പില

കടല പരിപ്പ് കുതിർത്ത് പകുതി അരവിൽ എടുത്ത് അതിലേക്ക് ബാക്കി ചേരുവകൾ ചേർത്ത് mix ചെയ്ത് ചൂടായ എണ്ണയിൽ വറുത്തെടുക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (3)

    1. posted by Ara Vind on May 20, 2016

      Nice

        Reply
    2. posted by Vandya Om Prakash on May 20, 2016

      Nice

        Reply
    3. posted by Pooja Ponnu on May 20, 2016

      കടല പരിപ്പ് എന്താ സാധനം? കടല ആണോ?

        Reply

    Leave a Reply

    Your email address will not be published.