Loader

പപ്പായ – ബനാന സ്മൂത്തി / Papaya- Banana Smoothie

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പപ്പായ – ബനാന സ്മൂത്തി / Papaya- Banana Smoothie തയ്യാറാക്കിയത് :സ്നേഹ ധനൂജ് പപ്പായ, ബനാന 2 ഉം ഒരുപാട് ഗുണങ്ങൾ അടങ്ങിയ പഴവർഗങ്ങൾ ആണ്, പപ്പായ നമ്മുടെ വീട്ടിൽ ഒക്കെ ഉണ്ടെങ്കിലും, നമ്മൾ കാര്യമായിട്ട് മൈൻഡ് ആക്കാത്ത ഒരു സാധനം കൂടെ ആണ് ഇത്, എന്നാൽ ഇത് കൊണ്ട് നമുക്ക് എളുപ്പത്തിൽ വെറും 2 മിനിറ്റ് കൊണ്ട് എങ്ങനെ ഒരു ടേസ്റ്റി ആൻഡ് ഹെൽത്തി സ്മൂത്തി ഉണ്ടാക്കി ... more

Read more

മലയാള പാചകം ടെലിഗ്രാം ചാനല്‍

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മലയാള പാചകം ടെലിഗ്രാം ചാനല്‍ പ്രിയരേ, നിങ്ങള്‍ക്കായി മലയാള പാചകം ടെലിഗ്രാം ചാനല്‍ ആരംഭിച്ചിരിക്കുന്നു. വിഭവങ്ങളും, പാചക വീഡിയോകളും നിങ്ങള്‍ക്ക് ഈ ചാനല്‍ നല്‍കും. ജോയിന്‍ ചെയ്യാനായി താഴെ ഉള്ള ലിങ്ക് ഉപയോഗിക്കുക. https://t.me/MalayalaPachakam ഇനി ടെലിഗ്രാം അപ്ലിക്കേഷന്‍ നിങ്ങളുടെ കയ്യില്‍ ഇല്ലെങ്കില്‍ ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം മുകളിലെ ലിങ്ക് ഉപയോഗിക്കാം ടെലിഗ്രാം ഡൌണ്‍ലോഡ് ലിങ്ക് : https://goo.gl/b3rUw3 അപ്ഡേറ്റ്: മൊബൈല്‍ അപ്ഡേറ്റുകള്‍ക്കായി നിങ്ങളേവരുടെയും ആവശ്യപ്രകാരം കുറച്ചു കാലം മുന്പ് ... more

Read more

ചോക്ലേറ്റ് സേമിയ പായസം

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചോക്ലേറ്റ് സേമിയ പായസം തയ്യാറാക്കിയത് :സഹല യാസിർ ആവശ്യമായ ചേരുവകള്‍ സേമിയ -1/2 cup പാല്‍ -500 ml പഞ്ചസാര -1 tbsp condenesed milk-4 tbsp നെയ്യ് ഏലക്ക -2 കൊക്കോ പൌഡര്‍ -1 1/2 tbsp ചോക്ലേറ്റ് ഉപ്പ് അണ്ടിപരിപ്പ് മുന്തിരി തയ്യാറാക്കുന്ന വിധം ആദ്യം പാനില്‍ 1 1/2 tbsp നെയ്യ് ചേര്‍ക്കുക ..അതിലേക്ക് 1/2 cup സേമിയ ബ്രൌണ്‍ കളര്‍ ആകുന്ന വരെ വറുക്കുക ... more

Read more

മലപ്പുറം കോട്ടപ്പടിയിലുള്ള മ്മളെ അബുക്കാന്റെ ജുനൈസ് ടീ സ്റ്റ

By: മലയാള പാചകം | 3 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മലപ്പുറം കോട്ടപ്പടിയിലുള്ള മ്മളെ അബുക്കാന്റെ ജുനൈസ് ടീ സ്റ്റാൾ (www.tastyspots.com/junice-tea-stall/) കിടു ആണ് മക്കളെ പക്ഷെ വൈകിട്ട് ഒക്കെ ഇരിക്കാൻ സീറ്റ് കിട്ടണമെങ്കിൽ നേരെത്തെ പൊയ്ക്കോളീ. നല്ല എ.സിയൊക്കെ കൊണ്ട് മട്ടൻ ചാപ്‌സും, ബോട്ടി ഫ്രൈയും ബ്രെയ്ൻ റോസ്റ്റും മീൻ മുളകിട്ടതും ചിക്കൻ കടായ്‌യും ചിക്കൻ പാർട്‌സും ഒക്കെ ചേർത്ത് ഒരു പിടിപിടിക്കാം. ഇത്തരം രുചിയിടങ്ങളെയും അവിടുത്തെ രുചികളെയും നിങ്ങളുടെ മുന്നിലെത്തിക്കുന്ന മൊബൈൽ App ആണ് TastySpots. Download Our ... more

Read more

ഹൈദരാബാദി ഫ്രൈഡ് ഫിഷ് (apollo fish)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഹൈദരാബാദി ഫ്രൈഡ് ഫിഷ് (apollo fish) തയ്യാറാക്കിയത് :ചിന്നൂസ് കിച്ചൺ ഹലോ…….നമ്മുക്ക് ഇന്ന് ഒരു വെറൈറ്റി റെസിപി ട്രൈ ചെയ്‌താലോ? ഹൈദരാബാദി ഫ്രൈഡ് ഫിഷ് അഥവാ apollo fish..അതിനു വേണ്ട സാധനങ്ങൾ എന്തോകെ എന്ന് നോക്കാം … വീഡിയോ കാണാൻ താഴെ ലിങ്ക് ക്ലിക്ക് https://youtu.be/Q6_AwbWCKk8 ഫിഷ് ഫില്ലെറ്റ് ക്യൂബ്സ് – 100 grm ഇഞ്ചി & വെളുത്തുള്ളി പേസ്റ്റ് – 1 tsp മഞ്ഞൾ പൊടി – ഒരു ... more

Read more

തിരുവനന്തപുരം ബാലരാമപുരത്തെ ഹോട്ടൽ കൃഷ്ണയിൽ (www.tastyspots.

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

തിരുവനന്തപുരം ബാലരാമപുരത്തെ ഹോട്ടൽ കൃഷ്ണയിൽ (www.tastyspots.com/krishna-hotel/) പോയി നല്ല നാടൻ ചിക്കൻ പെരട്ട് കഴിച്ചാലോ…? പ്രത്യേകരീതിയിൽ തയാറാക്കുന്ന ഈ ചിക്കൻ പിരട്ട് ടെക്നോപാർക്കിലെ ടെക്കികളുടെ ഒരു വീക്കെൻഡ് സ്പോട്ടാണ്. ഇതുപോലുളള കിടിലൻ രുചിയിടങ്ങളെ കുറിച്ചറിയുവാൻ ഡൗൺലോഡ് ചെയ്യൂ… TastySpots Mobile App www.TastySpots.com/app. ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

സ്ട്രൗബെറി ഐസ്ക്രീം/ Strawberry Ice cream

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സ്ട്രൗബെറി ഐസ്ക്രീം/ Strawberry Ice cream തയ്യാറാക്കിയത് :ബിന്‍സി അഭി വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ഐസ് ക്രീം ആണിത്.വെറും മൂന്നു ഇൻഗ്രീഡിഎന്റ്സ് മതി . വീഡിയോ കാണാൻ: https://youtu.be/8uJPb5J4YGw ആവശ്യമുള്ള സാധനങ്ങൾ : സ്റ്റൗബെറി ഫ്രഷ് : അര കപ്പ് പഞ്ചസാര മധുരം അനുസരിച്ചു ഫ്രഷ് ക്രീം അല്ലെങ്കിൽ വിപ്പിങ് ക്രീം 250 ml രീതി: സ്ട്രൗബെറി യും പകുതി പഞ്ചസാരയും കൂടി മിക്സിയിൽ നന്നായി അടിച്ചെടുക്കുക. വിപ്പിംഗ് ... more

Read more

കുറ്റിപ്പുറം ബസ്സ്റ്റാൻഡിനു സമീപത്തായുള്ള ഷാജി ഇക്കയുടെ കടയി

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കുറ്റിപ്പുറം ബസ്സ്റ്റാൻഡിനു സമീപത്തായുള്ള ഷാജി ഇക്കയുടെ കടയിലെ (www.tastyspots.com/shaji-ikkas-2/) ചിക്കൻ ബിരിയാണി കഴിച്ചിട്ടുണ്ടോ…? ബിരിയാണി വീട്ടിൽ ഉണ്ടാക്കിയ ശേഷം ഇവിടെ കൊണ്ട് വിതരണം ചെയ്യുന്ന രീതിയാണ് ഈ ഹോട്ടലിൽ ഉള്ളത്. അതുകൊണ്ട് തന്നെ വീടുകളിൽ ഉണ്ടാക്കുന്ന നല്ല ഹോംമേഡ് ബിരിയാണിയുടെ രുചി നിങ്ങൾക്ക് കിട്ടുന്നു. ഭക്ഷണം കഴിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കുന്നതിന് ഇനി ആരോടും ‘ചോയ്ച്ച് ചോയ്ച്ച് പോകാതിരിക്കാനാണ്’ TastySpots Mobile App (Download from www.TastySpots.com/app). ഫേസ്ബുക്ക് പേജ് ... more

Read more

അച്ചായൻസ് ഫിഷ് കറിയും കള്ളപ്പവും… സീഫുഡ് വിഭവങ്ങളുടെ യഥാർത

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

അച്ചായൻസ് ഫിഷ് കറിയും കള്ളപ്പവും… സീഫുഡ് വിഭവങ്ങളുടെ യഥാർത്ഥ രുചി അറിയാൻ സാധിക്കുന്ന എറണാകുളം പുല്ലേപ്പടിയിലുള്ള നവ്രസ് സീഫുഡ് റസ്റ്റോറന്റിലെ (www.tastyspots.com/nawras-restaurant/) ഒരു കിടിലൻ വിഭവം. നല്ല എരിവുള്ള ഈ മീൻ കറി കളളപ്പവും കൂട്ടി ഒരു പിടിപിടിച്ചാലുണ്ടല്ലോ നമ്മുടെ മനസ്സും നിറയും. രുചി വൈവിധ്യം കൊണ്ട് സമ്പന്നമായ കേരളത്തിന്റെ രുചിഭൂപടത്തിനെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുന്ന Mobile App ആണ് TastySpots (Download the app from www.TastySpots.com/app) ഫേസ്ബുക്ക് പേജ് ... more

Read more

റാഗി ഇഡ്ഡലി

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

റാഗി ഇഡ്ഡലി തയ്യാറാക്കിയത് :മീമി ഷനിൽ റാഗി പൊടി -അര കപ്പ് റവ -അര കപ്പ്ഉ ഉഴുന്നു- അര കപ്പ് വെള്ളം -ഒന്നര കപ്പ് റാഗി പൊടി ,റവ ഒന്നര കപ്പ് വെള്ളത്തിൽ കട്ടയില്ലാതെ കലക്കി വെയ്ക്കുക .ഉഴുന്നു 2 hr കുതിർത്തു നന്നായി അരച്ച് ഇതിൽ മിക്സ് ആക്കി അര കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി കലക്കി 10hr പൊങ്ങാൻ വെയ്ക്കുക .മിനിമം 10 മണിക്കൂർ വെയ്ക്കണം ... more

Read more