Loader

ഓട്സ് – റാഗി ദോശ

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഓട്സ് – റാഗി ദോശ തയ്യാറാക്കിയത് :മീമി ഷനിൽ ഓട്സ് 1 കപ്പ് ,റാഗി പൌഡർ 1 കപ്പ് ,ഉപ്പു,കാരറ്റ് ചീവിയത് 1/4 കപ് ,സവാള ചെറുതായി നുറുക്കിയത് 1/2 കപ് ,പച്ചമുളക് അരിഞ്ഞത് 2 ,വേപ്പില അരിഞ്ഞത് – 1 ടീസ്പൂൺ ,ഒന്നര കപ്പ് വെള്ളം എല്ലാം കൂടി കട്ടയില്ലാതെ കലക്കുക . 30minute വെയ്ക്കുക .ദോശ തവയിൽ എണ്ണ തൂത്തു ഓരോ തവി ഒഴിച്ച് മാവു ചുട്ടെടുക്കുക ... more

Read more

വട പാവ് /Vada Pav

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

വട പാവ് /Vada Pav തയ്യാറാക്കിയത് :ബിന്‍സി അഭി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി ആണ് ഇത്. രുചിയാണെങ്കിൽ അടിപൊളി 🙂 വീഡിയോ കാണുവാനായി താഴെ ലിങ്കിൽ നോക്കുക https://youtu.be/Ep0oSOimEFY ആവശ്യമുള്ള സാധനങ്ങൾ : വട ഉണ്ടാക്കാൻ : ഉരുള കിഴങ്ങു – 2 എണ്ണം പുഴുങ്ങി ഉടച്ചതു സവാള – 1 പച്ചമുളക്,ഇഞ്ചി, വെളുത്തുള്ളി – പൊടിയായി അരിഞ്ഞതു മഞ്ഞൾ പൊടി – 1/4 ... more

Read more

ചിക്കനിൽ സ്‌പെഷ്യൽ മസാലകളൊക്കെ തേച്ച്പിടിപ്പിച്ച് നന്നായി വറ

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചിക്കനിൽ സ്‌പെഷ്യൽ മസാലകളൊക്കെ തേച്ച്പിടിപ്പിച്ച് നന്നായി വറുത്തെടുക്കുന്ന അടിപൊളി കോയി നിറച്ച് പൊരിച്ചത് എറണാകുളം പനമ്പള്ളി നഗറിലെ ആലിബാബ & 41 ഡിഷസ് റസ്റ്റോറന്റിലെ (http://www.tastyspots.com/ali-baba-41-dishes/) ഒരു കിടിലൻ വിഭവം. ഇതുപോലുളള കിടിലൻ രുചിയിടങ്ങളെ കുറിച്ചറിയുവാൻ ഡൗൺലോഡ് ചെയ്യൂ… TastySpots Mobile App www.TastySpots.com/app ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

വെണ്ടയ്ക്ക അവിയൽ / Ladies Finger Avial

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

വെണ്ടയ്ക്ക അവിയൽ / Ladies Finger Avial തയ്യാറാക്കിയത് :സ്നേഹ ധനൂജ് 10 മിനിറ്റ് നു ഉള്ളിൽ സ്വാദിഷ്ടമായ വെണ്ടയ്ക്ക അവിയൽ, വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് കാണാൻ : https://youtu.be/bEjbWbZYfBs ചേരുവകൾ വെണ്ടയ്ക്ക – 10-12 എണ്ണം, നീളത്തിൽ അരിഞ്ഞത് ചെറിയുള്ളി – 15 എണ്ണം തേങ്ങ ചിരകിയത് – 1 കപ്പ് ജീരകം -1/4 ടീസ്പൂൺ പച്ചമുളക് – 3 എണ്ണം തൈര് – 2-3 ... more

Read more

തിരുവനന്തപുരം ചാല മാർക്കറ്റിനുള്ളിലുള്ള മുബാറക് ഹോട്ടലിലെ (w

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

തിരുവനന്തപുരം ചാല മാർക്കറ്റിനുള്ളിലുള്ള മുബാറക് ഹോട്ടലിലെ (www.tastyspots.com/mubarak-hotel/) കിടിലൻ നെയ്യ്മീൻ വറുത്തതും കൂട്ടി ഒരു ഊണ് കഴിച്ചാലുണ്ടല്ലോ ശരിക്കും ഹെവിയായിരിക്കും. ഭക്ഷണം കഴിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കുന്നതിന് ഇനി ആരോടും ‘ചോയ്ച്ച് ചോയ്ച്ച് പോകാതിരിക്കാനാണ്’ TastySpots Mobile App (Download from www.TastySpots.com/app). ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

Pan cake

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

Pan cake തയ്യാറാക്കിയത് :ചിന്നൂസ് കിച്ചൺ ഹലോ കുട്ടുകാരെ….ഇന്ന് ഞാൻ വന്നിരിക്കുന്നത് ഒരു ഹെൽത്തി റെസിപ്പി ആയിട്ടാണ് …മൈദ ചേർക്കാത്ത banana almond pancake.അപ്പോ അത് എങ്ങന്യാ ഉണ്ടാക്കാ എന്ന് നോക്കിയാലോ? അതിനു വേണ്ട ചേരുവകൾ എന്തൊക്കെയാ എന്ന് നോകാം. വീഡിയോ കാണാൻ : https://youtu.be/mZljvA85J8c ആട്ട -50 grm മുട്ട-1 ഏലക്ക പൊടി -5 എണ്ണം പൊടിച്ചത് പൊടിച്ച almond -3 tsp നെയ്‌ -1 -2 tsp ... more

Read more

ജ്യൂസി ലൂസി ഡബിൾ ഡക്കർ ബർഗർ… എറണാകുളം എം.ജി റോഡിലെ അറ്റ്‌ല

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ജ്യൂസി ലൂസി ഡബിൾ ഡക്കർ ബർഗർ… എറണാകുളം എം.ജി റോഡിലെ അറ്റ്‌ലാന്റിസ് ജംഷനിലുള്ള കഹാവ ഇറ്റാലിയൻ കഫെ ആൻഡ് റസ്‌റ്റോറന്റിലെ ഒരു കിടിലൻ ജംബോ ബർഗർ. (www.tastyspots.com/kahawa/) പുത്തൻ രുചികൾ തേടുന്നവർക്കും ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കുമുള്ള ഒരു Mobile App ആണ് TastySpots. (Download The App from www.TastySpots.com/app) ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

ആപ്പിൾ-ഓറഞ്ച് വൈൻ/Apple-orange wine

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ആപ്പിൾ-ഓറഞ്ച് വൈൻ/Apple-orange wine തയ്യാറാക്കിയത് :ബിന്‍സി അഭി റെഡ് വൈൻ ആണല്ലോ സാധാരണ എല്ലാരും ഉണ്ടാക്കാറു, ഇതിൽ നിന്നു വ്യത്യസ്തമായി ഇതാ ഒരു വൈൻ റെസിപ്പി. വീഡിയോ കാണാൻ : https://youtu.be/NWnRdPYs6PQ ആവശ്യമുള്ള സാധനങ്ങൾ ആപ്പിൾ 1kg ഓറഞ്ച് 1/2 kg പഞ്ചസാര 750g യീസ്റ്റ് 1 ടീസ്പൂണ് വെള്ളം 3 ലിറ്റർ പട്ട, ഗ്രാമ്പു ആവശ്യമുണ്ടെങ്കിൽ ചേർക്കാം. രീതി: ആപ്പിൾ നന്നായി കഴുകി തുടച്ചു തൊലിയോട് കൂടി ഗ്രേറ്റ് ... more

Read more

തൃശ്ശൂർ നഗരത്തിലുള്ള ഔഷധി കാന്റീനിൽ (www.tastyspots.com/oush

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

തൃശ്ശൂർ നഗരത്തിലുള്ള ഔഷധി കാന്റീനിൽ (www.tastyspots.com/oushadhi-canteen/) പോയാൽ കാരറ്റ് ജ്യൂസിൽ തേനും നെല്ലിക്കയും ചേർത്ത് ഉണ്ടാക്കുന്ന കാരറ്റ് ബെറി ജ്യൂസ് കുടിക്കാം. ഭക്ഷണം കഴിക്കുന്നതിനൊപ്പം ആരോഗ്യവും ശ്രദ്ധിക്കണമെങ്കിൽ ധൈര്യമായി ഔഷധി കാന്റീനിലേക്ക് വരൂ. ഓരോ നാട്ടിൽ എത്തുമ്പോഴും എവിടെ പോകണമെന്നും എന്ത് വിഭവം കഴിക്കണമെന്നും പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots Download Mobile App from www.TastySpots.com/app ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

മച്ചാ… അതായത് ബീഫ് നന്നായി വാഷ് ചെയ്തിട്ട് അത് ചെറിയ ചെറിയ

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മച്ചാ… അതായത് ബീഫ് നന്നായി വാഷ് ചെയ്തിട്ട് അത് ചെറിയ ചെറിയ കഷ്ണങ്ങളായിട്ട് മുറിക്കും, എന്നിട്ട് അതിൽ ഇച്ചരി ഉപ്പ്, ഇച്ചിരി മുളക്‌പൊടി, ഇച്ചിരി മഞ്ഞൾപൊടി, ഇച്ചിരി പെപ്പർ ഇതൊക്കെ ഇട്ടിട്ട് നന്നായി മിക്‌സ് ചെയ്യും മിക്‌സ് ചെയ്തിട്ട് അത് വേവിക്കും ഇതിങ്ങനെ വെന്ത് വരുമ്പോൾ കുറച്ച് മല്ലിപൊടി ഇട്ടിട്ട് വഴട്ടി വെച്ചിരിക്കുന്ന വെളുത്തുള്ളി ഇടും, എന്നിട്ട് കുറച്ച് മസാലയിട്ട് കുറച്ച് വെളിച്ചണ്ണ താളിച്ചിട്ട് മൂടി വെക്കും. കുറച്ച് കഴിയുമ്പോൾ ... more

Read more