Loader

Bringova Salad | Shinil Kumar | Malayala Pachakam

By : | 0 Comments | On : June 28, 2016 | Category : യുട്യൂബ് വീഡിയോ

ബ്രിൻഗോവ സാലഡ്
തയ്യാറാക്കിയത് : ഷിനില്‍ കുമാര്‍

എന്റെ സുഹൃത്ത് ആന്റണി തന്ന റെസിപ്പി ആണിത് .അദ്ദേഹം തന്നെ ഇട്ട പേരുമാണിത്..
വളരെ എളുപ്പത്തിൽ ഉണ്ടാക്കാം എന്നു മാത്രമല്ല അതി രുചികരവുമാണ്…
വഴുതനങ്ങ ഇഷ്ടപ്പെടാത്തവർ പോലും ഇതു കഴിച്ചാൽ വീണ്ടും ഉണ്ടാക്കി കഴിക്കും…ഉറപ്പ്..

പൂമുഖംവീഡിയോ കാണാം : https://www.youtube.com/watch?v=Ehofr59ICvU

    Leave a Reply

    Your email address will not be published.