Loader

ക്യാരറ്റ് തോരൻ (Carrot Thoran)

By : | 1 Comment | On : October 20, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ക്യാരറ്റ് തോരന്‍:-

തയ്യാറാക്കിയത്:- നേഹ മോള്‍

കാരററ് തോരന്‍…..വളരെ ഹെല്‍ത്തിയാണ്,പെട്ടെന്ന് തയ്യാറാക്കാം…എരിവ് കുറവും…കളര്‍ഫുള്ളുമായ തോരന്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടും…..

ചേരുവകള്‍
*************
കാരറ്റ്-2എണ്ണം
തേങ്ങ-4ടീസ്
പച്ചമുളക്-2എണ്ണം
ഇഞ്ചി-ചെറിയ കഷ്ണം
ചെറിയ ഉള്ളി-3എണ്ണം
മഞ്ഞള്‍പൊടി ഒരു നുള്ള്
ഉപ്പ്-ആവശ്യത്തിന്
കടുക്-1/2ടീ
കറിവേപ്പില-1തണ്ട്
വെളിച്ചെണ്ണ-1.5ടീ

തയ്യാറാക്കുന്നവിധം
*********************
കാരറ്റ് തൊലി ചുരണ്ടി കളഞ്ഞ് ഗ്രേറ്റ് ചെയ്ത് വെക്കുക..
ഇതിലേക്ക് തേങ്ങ,ഉപ്പ്,മഞ്ഞള്‍പൊടി,പച്ചമുളക്,ഇഞ്ചി,ചെറിയ ഉള്ളി എല്ലാം അരിഞ്ഞതും,ചേര്‍ത്ത് ഇളക്കുക….
ചീനചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക്,കറിവേപ്പില ഇട്ട് മൂത്ത് വരുമ്പോള്‍ കാരറ്റ് മിക്സ് ചേര്‍ത്തിളക്കി 5മിനിറ്റ് മൂടി വെച്ച് വേവിച്ചെടുക്കാം…..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Shameer Raziq on October 19, 2016

      Oh bayankara sambavam aayipoyi

        Reply

    Leave a Reply

    Your email address will not be published.