Category: ഫേസ്ബുക്ക് പോസ്റ്റുകള്
ആപ്പിൾ ജിലേബി /Apple jilebi
ആപ്പിൾ ജിലേബി /Apple jilebi തയ്യാറാക്കിയത് :സ്നേഹ ധനൂജ് ആപ്പിൾ ഉപയോഗിച്ച് സ്വാദിഷ്ടമായ ജിലേബി എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ : https://youtu.be/GOssDCAlbKM റെസിപ്പി : ചേരുവകൾ : (ബേക്കിംഗ് സോഡാ, യീസ്റ്റ് എന്നിവ ചേർകുന്നില്ല ) ആപ്പിൾ – 2 എണ്ണം (വട്ടത്തിൽ കട്ട് ചെയ്തത് ) ജിലേബിക്കു ഉള്ള മാവ് തയ്യാറാക്കാൻ : മൈദാ – 1.5 കപ്പ് തൈര് – ... more
Read moreപൊട്ടറ്റോ പോപ്സ്
പൊട്ടറ്റോ പോപ്സ് ********************* തയ്യാറാക്കിയത് :മനീഷ. എ. കെ ചേരുവകൾ ഉരുളക്കിഴങ്ങു -2 മൈദ – 3/4 കപ്പ് വെള്ളം -3 /4 കപ്പ് മുട്ട -2 പച്ചമുളക് -2 മുളകുപൊടി -1 ടേബിൾസ്പൂൺ ബട്ടർ -1 ടേബിൾസ്പൂൺ ചീസ് -2 ടേബിൾസ്പൂൺ എണ്ണ ഉപ്പ് തയ്യറാക്കുന്ന വിധം **************************** ഒരു പാത്രത്തിൽ ബട്ടർ ചൂടാക്കി അതിലേക്ക് മൈദ, വെള്ളം ,ഒരു ടീസ്പൂൺ എണ്ണ എന്നിവ ചേർക്കുക .ഒന്ന് ചൂടായ ... more
Read moreMalayala Pachakam added a new photo.
Malayala Pachakam added a new photo. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreT.S snacks Street – Trivandrum
നെയ്യപ്പം,പക്കാവട,അച്ചപ്പം,മുറുക്ക്,മുന്തികിക്കൊത്ത്… തിരുവനന്തപുരം വെടിവെച്ചാൻ കോവിലിലെ സ്നാക്സ് സ്ട്രീറ്റിൽ പോയാൽ നല്ല ഹോംലിമേഡ് കറുമുറ പലഹാരങ്ങൾ കൊറിക്കാം. രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെയുള്ള സമയങ്ങളിലാണ് ഇവർ പ്രവർത്തിക്കുന്നത്. ഇത്തരം സ്ഥലങ്ങളെ നിങ്ങൾക്കു മുന്നിലെത്തിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് TastySpots Download Our Mobile App from www.TastySpots.com/app ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreMushroom Masala / കൂണ് മസാല
Mushroom Masala / കൂണ് മസാല തയ്യാറാക്കിയത്,:നീതു (Southern menu) ചപ്പാത്തിയുടെയും റൊട്ടിയുടെയും കൂടെ കഴിക്കാൻ നല്ല അടിപൊളി മഷ്റൂം മസാല വീഡിയോ കാണാം https://youtu.be/n8CrBL8KHP4 ചേരുവകൾ കൂണ് 200grm സവോള. 1 വലുത് കൊത്തി അരിഞ്ഞത് തക്കാളി 1 ചെറുതായി അരിഞ്ഞത് പച്ചമുളക് 1 എണ്ണം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 tsp മല്ലിപ്പൊടി 1 tsp മുളകുപൊടി 1tsp ഗരം മസാല 1 tsp മഞ്ഞൾ പൊടി ... more
Read moreകായത്തൊലി പയർ തോരൻ
കായത്തൊലി പയർ തോരൻ തയ്യാറാക്കിയത് :സ്നേഹ ധനൂജ് കായത്തൊലി ഉപയോഗിച്ച സ്വാദിഷ്ടവും പോഷകമേറിയതുമായ തോരൻ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ : https://youtu.be/gMgL14yu-Ps ചേരുവകള്: കായത്തൊലി – ചെറുതായി അരിഞ്ഞത് (3കായയുടെ തൊലി ) വൻപയർ – 2 കപ്പ് (3-4 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെച്ചത് ) മഞ്ഞൾ പൊടി -1/4 ടീസ്പൂൺ മുളക് പൊടി – 1/2 ... more
Read moreതണ്ണിമത്തൻ തൊലികൊണ്ടുള്ള തോരൻ കഴിച്ചിട്ടുണ്ടോ..സൂപ്പർ ടേസ്റ്
തണ്ണിമത്തൻ തൊലികൊണ്ടുള്ള തോരൻ കഴിച്ചിട്ടുണ്ടോ..സൂപ്പർ ടേസ്റ്റ് ആണ് .. അപ്പൊ റെസിപ്പി ദേ പിടിച്ചോ… തണ്ണിമത്തൻ തൊലി തോരൻ തണ്ണിമത്തൻ തൊലിയും ചുവപ്പും ഒഴിവാക്കി മുറിച്ചത്- 1ഗ്ലാസ് മഞ്ഞൾപൊടി:2നുള്ള് തേങ്ങാ-1പിടി ജീരകം-അര ടീസ്പൂണ് വെളുത്തുള്ളി:2അല്ലി പച്ചമുളക്-3 ഉലുവാപൊടി:1നുള്ള് വെളിച്ചെണ്ണ_4ടീസ്പൂണ് ഉപ്പ് ചെറുതായി അറിഞ്ഞ തണ്ണിമത്തന്റെ വെള്ള ഭാഗം മഞ്ഞൾ പൊടിയും കുറച്ച വെള്ളവും ചേർത്ത് വേവിക്കുക.തിളയ്ക്കുമ്പോൾ ഉപ്പ് കറിവേപ്പില ഉലുവാപൊടി ചേർക്കുക.തേങ്ങ ജീരകം പച്ചമുളക് വെളുത്തുള്ളി എന്നിവ അരച്ചത് ചേർക്കുക.നന്നായി ... more
Read moreഈസ്റ്റേണ് മലയാള പാചകം റംസാന് ഫുഡ് ഫെസ്റ്റ് – 2018
ഈസ്റ്റേണ് മലയാള പാചകം റംസാന് ഫുഡ് ഫെസ്റ്റ് – 2018 പ്രിയരേ, 18 മത്സരാർത്ഥികൾ മാറ്റുരച്ച ഈ മത്സരത്തിൽ വിജയികളെ പ്രഖ്യാപിക്കുന്നു. അഭിനന്ദനങ്ങൾ ! ഒന്നാം സമ്മാനം : വിനീത കെ (ആലപ്പുഴ) രണ്ടാം സമ്മാനം : അമിത നൗഷാദ് (എറണാകുളം) മൂന്നാം സമ്മാനം : ഫബീന റഷീദ് (തൃശൂർ) പങ്കെടുത്ത എല്ലാവർക്കും അവരെ പ്രോത്സാഹിപ്പിച്ചവർക്കും മലയാള പാചകത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി. ഈദ് മുബാറക് ❤️ ഫേസ്ബുക്ക് പേജ് ... more
Read moreപ്രിയരേ,
പ്രിയരേ, ഈസ്റ്റേണ് മലയാള പാചകം റംസാന് ഫുഡ് ഫെസ്റ്റ് എല്ലാ വിഭവങ്ങളും പ്രസിദ്ധീകരിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ വിഭവങ്ങള് സുഹൃത്തുക്കള്ക്കും ഗ്രൂപ്പുകളിലും പങ്കു വെച്ച് ലൈക്കുകള് കൂട്ടാവുന്നതാണ്. മത്സരാര്ത്ഥികള് മുഴുവനായും ഇത് വരെ രജിസ്റ്റര് ചെയ്തിട്ടില്ല, എത്രയും വേഗം താഴെ ഉള്ള ലിങ്കില് രജിസ്റ്റര് ചെയ്യുക. https://www.malayalapachakam.com/rff-registration രജിസ്റ്റര് ചെയ്യാത്ത പക്ഷം മത്സരത്തില് നിന്നും പുറത്താവുന്നതാണ്. ഈസ്റ്റേണ് മലയാള പാചകം റംസാന് ഫുഡ് ഫെസ്റ്റ് – രജിസ്ട്രേഷന് ജൂണ് 10 വരെ ... more
Read moreബ്രഡ് പോക്കറ്റ്:
ബ്രഡ് പോക്കറ്റ്: ഈസ്റ്റേൺ – മലയാള പാചകം റംസാന് ഫുഡ് ഫെസ്റ്റ് – 2018 – #41 തയ്യാറാക്കിയത് :അംബിക മുരളി ചാചക കുറിപ്പ്: വൻപയർ തലേ ദിവസം വെള്ളത്തിലിട്ട് കുതിർത്തി പ്രഷർ കുക്കറിൽ നന്നായി വേവിക്കുക. ഒരുപാൻ ചൂടാക്കി കുറച്ച് നെയ്യ് ഒഴിക്കുക.ഇതിലേക്ക് ഒരു മുറി തേങ്ങ തിരുവിയത് 100gmശർക്കര2 ഏലക്ക ചതച്ചത് വേവിച്ച പയർ ഇവ ചേർത്ത് ഇളക്കി വറ്റിച്ച് ഇറക്കി വയ്ക്കുക. ഒരു കപ്പ് കോൺഫ്ളോർ ... more
Read more













