Loader

Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഡിസൈന്‍: മുഹമ്മദ്‌ നൌഫല്‍ :)

By: മലയാള പാചകം | 12 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഡിസൈന്‍: മുഹമ്മദ്‌ നൌഫല്‍ 🙂 ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

ചീസ് പോക്കറ്റ് ബ്രഡ് :

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചീസ് പോക്കറ്റ് ബ്രഡ് : തയ്യാറാക്കിയത് :വിനി കൃഷ്ണന്‍ ആവിശ്യമായ സാധനങ്ങൾ .. ബ്രീഡ് ( റൊട്ടി ) 6 വെണ്ണ 3 tbsp ചീസ് 2cubes സവാള 1 കാരറ്റ് 1/4cup കാബ്ബജ് 1/4cup ബീൻസ് 1/4cup എല്ലില്ലാത്ത ചിക്കൻ 1/2cup വെള്ളുള്ളി 2spn പച്ചമുളക് 2 കുരുമുളക് പൊടി 1tbspn ഉപ്പ്‌ തയാറാകുന്ന വിധം .. കുറച്ചു വെണ്ണയിൽ സവാള പച്ചമുളക് കാരറ്റ് ബീൻസ് കാബ്ബജ് വെള്ളുള്ളി ... more

Read more

മുരിങ്ങയില ബജിയും പനിക്കൂർക്കയില ബജിയും

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മുരിങ്ങയില ബജിയും പനിക്കൂർക്കയില ബജിയും ………………………………………………………………….. തയ്യാറാക്കിയത് :ഫാബിന ഫാബി നമ്മുടെ മുറ്റത്തും പറമ്പിലും കാണുന്ന മുരിങ്ങയിലയും പനിക്കൂർക്കയിലയും ബജിയാക്കി നാലുമണിചായയോടൊപ്പം പിള്ളേർക്ക് കൊടുത്താലോ.. പൊളിക്കും അല്ലേ.. വിഷമടിച്ച പച്ചക്കറിയുടെ പേടിയൊന്നുമില്ലാതെ നിറയെ പോഷകഗുണങ്ങൾ നമുക്കിഷ്ടപെടുന്ന സ്വാദിൽ… നമുക്ക് നോക്കാം എങ്ങിനെ ഉണ്ടാക്കാമെന്ന്.. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/jQEfcX9fY0A ഇഷ്ടായാൽ നമ്മുടെ fabz kitchen ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ marakkalle… ആവശ്യമായ സാധനങ്ങൾ മുരിങ്ങയില പനികൂർക്കയില – ... more

Read more

സ്പെഷ്യൽ ബീഫ് ദം ബിരിയാണി

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

സ്പെഷ്യൽ ബീഫ് ദം ബിരിയാണി ******************** തയ്യാറാക്കിയത് :നിച്ചു കാസര്‍ഗോഡ് വേണ്ട സാധനങ്ങൾ ******************* ബീഫ് 1. കിലോ ബസ്മതി റെെസ് .1 കിലോ നെയ്യ്.. 50 ഗ്രാം സവാള… 200 ഗ്രാം തക്കാളി… 300 ഗ്രാം ഏലക്കാ ഗ്രാമ്പു ..10 എണ്ണം വീതം ചെറുനാരങ്ങ… ഒന്ന് പട്ട…..ഒരു ചെറിയത് മുളക് പൊടി .2 .സ്പൂൺ ഗരംമസാല….2 സ്പൂൺ എണ്ണ… ആവശ്യത്തിനു മല്ലിയില.. ഒരു പിട പുതീനയില ….ഒരു പിടി ... more

Read more

മസാല കപ്പലണ്ടി/ മസാല കടല

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മസാല കപ്പലണ്ടി/ മസാല കടല തയ്യാറാക്കിയത് :സ്നേഹ ധനൂജ് ബേക്കറിയിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ ഇനി വീട്ടിൽ മസാല കപ്പലണ്ടി തയ്യാറാക്കി എടുക്കാം, അതും 15 മിനിറ്റ് നു ഉള്ളിൽ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ : https://youtu.be/Q26EwvWsypc ചേരുവകൾ : കപ്പലണ്ടി -150 ഗ്രാം കടലമാവ് – 3/4 കപ്പ് അരിപൊടി – 2 ടീസ്പൂൺ മുളക് പൊടി – 2 ടീസ്പൂൺ കായം – ... more

Read more

ഇന്നത്തെ റെസിപ്പി, മലബാർ സ്റ്റൈലിൽ ഉള്ള വറുത്തരച്ച കോഴി കറി

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഇന്നത്തെ റെസിപ്പി, മലബാർ സ്റ്റൈലിൽ ഉള്ള വറുത്തരച്ച കോഴി കറി തയ്യാറാക്കിയത് :നീതു (Southern menu) വീഡിയോ കാണാം https://youtu.be/Ipy-Is1d-aU ചേരുവകൾ ചിക്കൻ 500grm ഇഞ്ചി വെളുത്തുള്ളി ചതച്ചത് 2 tsp പച്ചമുളക് 2 എണ്ണം സവോള 2 തേങ്ങാ ചിരകിയത് 3/4 cup ചെറിയ ഉള്ളി 8 എണ്ണം പെരും ജീരകം 1/4 tsp മല്ലിപ്പൊടി 2 tsp മുളകു പൊടി1tsp മഞ്ഞൾ പൊടി 1/2tsp കുരുമുളക് പൊടി ... more

Read more

T.S Pepper house Cafe – Ernakulam

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പ്രേമം എന്ന സൂപ്പർഹിറ്റ് സിനിമയിൽ നായകനായ നിവിൻ പോളിയുടെ കഥാപാത്രം നടത്തുന്ന കഫെ അഗാപ്പെയായി ചിത്രീകരിച്ച ഫോർട്ട് കൊച്ചിയിലെ പെപ്പർ ഹൗസ് കഫെ (www.tastyspots.com/pepper-house-cafe/) നല്ലൊരു ലൈബ്രറിയും പോർച്ചുഗീസ് ശൈലിയിലുള്ള കെട്ടിടവുമാണ് ഈ കഫെയുടെ പ്രത്യേകത. പുസ്തകമൊക്കെ വായിച്ച് ഒരു ചൂട് കാപ്പിച്ചീനൊയൊക്കെ കുടിച്ച് സമയം ചിലവഴിക്കാൻ താൽപ്പര്യമുള്ളവർക്ക് പറ്റിയ ഒരു സ്ഥലമാണ് ഇത്. രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഹോട്ടലുകളെ പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots Android ... more

Read more

#സ്‌പെഷ്യൽ #മസാല #കൊഴുക്കട്ട my version.

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

#സ്‌പെഷ്യൽ #മസാല #കൊഴുക്കട്ട my version. തയ്യാറാക്കിയത് :ബിജിലി മനോജ് കൊഴുക്കട്ട യ്ക് അരിപ്പൊടി വെള്ളം ഉപ്പ് വെളിച്ചെണ്ണ ആദ്യമായി വെള്ളം ഉപ്പും ചേർത്ത് തിളപ്പിക്കുക അതിലേക് 1,2 സ്പൂൺ വെളിച്ചെണ്ണ യും ചേർകുക.ചെറുതീയിൽ ഇട്ട് ഇതിലേക്ക് വറുത്ത അരിപ്പൊടി ചേർക്കുക.അപ്പതിന്റെ പാകത്തിന് നൈസ്പൊടി ആയിരിക്കണം.നന്നായി മിക്സ് ചെയ്യുക.കുറച്ചച്ചു വെള്ളം തിളപ്പിച്ച് മാറ്റി വെക്കണം.ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാൻ ആണ്. തീ ഓഫ് ചെയ്ത മിക്സ് ചെയ്യുക.ഇറക്കി അടച്ചു വച്ച് കുറച്ച് ... more

Read more

രുചികരമായ ചിക്കൻ കട്ലറ്റ്

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

രുചികരമായ ചിക്കൻ കട്ലറ്റ് തയ്യാറാക്കിയത് :മീനു അഷീജ് നിങ്ങൾ ചിക്കൻ കട്ലറ്റ് ബേക്കറിയിൽ നിന്ന് വാങ്ങിയാണോ കഴിക്കാറുള്ളത്? എന്നാൽ ഇന്നുമുതൽ രുചികരമായ ചിക്കൻ കട്ലറ്റ് വളരെ എളുപ്പത്തിൽ വീട്ടിലെ തന്നെ ഉണ്ടാക്കി നോക്കൂ. ചിക്കൻ കട്ലറ്റ് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി : https://youtu.be/vNCDIqDG1WI ചേരുവകൾ : ============= ചിക്കൻ – 300 ഗ്രാം പുഴുങ്ങിയ ഉരുളകിഴങ്ങ് – 1 സവാള – നേരിയതായി അരിഞ്ഞത് – 1 ... more

Read more

Cream Leyered Pudding

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

Cream Leyered Pudding ************************* മുന്ന് ലെയറായിട്ടാണ് ഈ പുഡ്ഡിംഗ് ഉണ്ടാക്കിയത് തയ്യാറാക്കിയത് :നിച്ചു കാസര്‍ഗോഡ് ആവശ്യമുള്ള സാധനങ്ങൾ ************** പെെനാപ്പിൾ ജെല്ലി..1പാക്കറ്റ് ഫ്രഷ് ക്രീം…1 പാക്കറ്റ് വിപ്പിംഗ് ക്രീം…1 കപ്പ് മിൽക്മെെഡ്..1ടിൻ പാൽ………..1 കപ്പ് പഞ്ചസാര… ആവശ്യത്തിന് ചെെനാഗ്രാസ്…10 ഗ്രാം ബദാം തേങ്ങ (For garnishing) ഉണ്ടാകുന്ന വിധം **************** ഫസ്റ്റ് ലയർ ..പെെനാപ്പിൾ ജെല്ലി പാക്കറ്റിൽ പറഞ്ഞത് പോലെ ഉണ്ടാക്കി പുഡ്ഡിംഗ് സെറ്റ് ചെയ്യുന്ന പാത്രത്തിൽ ഒഴിച്ച് ... more

Read more