പ്രിയരേ,
പ്രിയരേ,
ഈസ്റ്റേണ്‍ മലയാള പാചകം റംസാന് ഫുഡ് ഫെസ്റ്റ് എല്ലാ വിഭവങ്ങളും പ്രസിദ്ധീകരിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ വിഭവങ്ങള്‍ സുഹൃത്തുക്കള്‍ക്കും ഗ്രൂപ്പുകളിലും പങ്കു വെച്ച് ലൈക്കുകള്‍ കൂട്ടാവുന്നതാണ്.
മത്സരാര്‍ത്ഥികള്‍ മുഴുവനായും ഇത് വരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല, എത്രയും വേഗം താഴെ ഉള്ള ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.
https://www.malayalapachakam.com/rff-registration
രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം മത്സരത്തില്‍ നിന്നും പുറത്താവുന്നതാണ്.
ഈസ്റ്റേണ്‍ മലയാള പാചകം റംസാന് ഫുഡ് ഫെസ്റ്റ് – രജിസ്ട്രേഷന്
ജൂണ്‍ 10 വരെ വിഭവങ്ങള്‍ നല്കി ഈ മത്സരത്തില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികളും താഴെ ഉള്ള ലിങ്ക് സന്ദര്‍ശിച്ചു വിവരങ്ങള്‍ നല്കി നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യുക.
ഈസ്റ്റേണ്‍ മലയാള പാചകം റംസാന് ഫുഡ് ഫെസ്റ്റ് – രജിസ്ട്രേഷന്
സമയപരിധി : ജൂണ്‍ 14, പുലര്‍ച്ചെ 1 മണി (ഇന്ത്യന്‍ സമയം)
ശ്രദ്ധിക്കുക : രജിസ്റ്റര്‍ ചെയ്യാത്ത മത്സരാര്‍ത്ഥികള്‍ സമ്മാനാര്ഹരായിരിക്കുന്നതല്ല. രജിസ്റ്റര്‍ ചെയ്ത ശേഷം നിങ്ങള്‍ക്ക് വിജയകരമായി രജിസ്റ്റര്‍ ചെയ്തതായി ഒരു ഇമെയില്‍ ലഭിക്കും. ഇന്‍ബോക്സില്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍, സ്പാം ബോക്സ് പരിശോധിക്കുക.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക














